സ്വന്തം ഭൂമി തന്റേതല്ലാതായി മാറുമെന്ന പേടി, അനധികൃതമായി ഭൂമി കയ്യേറി എന്നുള്ള ആരോപണം നേരിടുന്നതിന്റെ വിഷമം എന്നീ ആശങ്കകളുമായാണ് ആധാരപ്രകാരമുള്ള ഭൂമി കൃത്യപ്പെടുത്തി കൊടുക്കണം എന്ന അപേക്ഷയുമായി മഞ്ഞുമ്മൽ കരയിൽ പളിഞ്ഞാലിൽ മേരി ലൂസി…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ ഏറ്റവും കൂടുതൽ വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്ത് തൃശൂർ ജില്ല. 1429 വനഭൂമി പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. തൃശൂർ, ചാലക്കുടി, തലപ്പിള്ളി താലൂക്കുകളിലെ വനഭൂമി പട്ടയങ്ങളാണ് ഈ…

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം 62-ാം വയസിൽ തിരുത്തിവീട്ടിൽ കാർത്ത്യായനിയമ്മ ഭൂമിയുടെ അവകാശിയായപ്പോൾ അത് അർഹരെ ചേർത്ത് നിർത്തിയ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം കൂടിയായി. കഴിഞ്ഞ 30 വർഷമായി താമസിക്കുന്ന വീടിന് പട്ടയം ലഭിച്ചതിന്റെ…

ആരോഗ്യരംഗത്തെയും സര്‍ക്കാര്‍ ആശുപത്രികളെയും ശാക്തീകരിക്കുക എന്ന വലിയ ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. പട്ടാമ്പി നഗരസഭയിലെ ശിശു തീവ്രപരിചരണ വിഭാഗം, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം…

രാക്ഷസ തിരമാലകൾ വീഴുങ്ങിയ ജീവിതങ്ങളെയും ചേർത്തുപിടിച്ച് ഭൂമിയുടെ അവകാശികളാക്കി സംസ്ഥാന സർക്കാർ. പുറമ്പോക്കിൽ അധിവസിച്ചിരുന്ന ജില്ലയിലെ 68 സുനാമി ബാധിതരായ കുടുംബങ്ങൾക്ക് കൂടിയാണ് പട്ടയം ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി…

തെലുങ്കർ കോളനിയിലെ 24 കുടുംബങ്ങൾക്ക് പട്ടയം കാലങ്ങളായി ജീവിച്ചു പോന്ന മണ്ണിൽ നിന്ന് കുടിയിറക്കലിന്റെ ഭീതി മറന്ന് ഇനി അവർക്ക് സുഖമായി ഉറങ്ങാം. തലപ്പിള്ളി താലൂക്ക്, കുമരനെല്ലൂർ വില്ലേജ് തെലുങ്കർ കോളനിയിൽ ആന്ധ്രയിൽ നിന്ന്…

കൊട്ടിയൂർ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് മേയ് 27ന് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള നീരെഴുന്നള്ളത്ത് മെയ് 27ന്  നടക്കും. ജൂൺ ഒന്നിന് നെയ്യാട്ടത്തോടെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും. 28 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖ…

തൃശൂരിൻ്റെ ഹൃദയം കവർന്ന 'എൻറെ കേരളം' പൂരത്തിന് കൊടിയിറക്കം... ജനപങ്കാളിത്തം കൊണ്ടും അവതരണ വൈവിധ്യം കൊണ്ടും എൻറെ കേരളം പ്രദർശന വിപണനമേള സംസ്ഥാനതലത്തിൽ ഒന്നാമതെന്ന് പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ.…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന "കരുതലും കൈത്താങ്ങും" മുകുന്ദപുരം താലൂക്ക് തല പരാതിപരിഹാര അദാലത്തിൽ 657 പരാതികൾ പരിഗണിച്ചു. ലഭിച്ച 657 അപേക്ഷകളും സ്വീകരിക്കുകയായിരുന്നു. ഉടനടി പരിഹരിക്കാൻ കഴിയാതെയുള്ള കേസുകൾ അതത് വകുപ്പിലെ…

മനുഷ്യത്വപരമായ വികസനത്തിന് ഊന്നൽ നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും ഉദ്യോഗസ്ഥ സംവിധാനത്തെ ആകെ സംയോജിപ്പിച്ച് പ്രശ്നങ്ങളെ അതിവേഗം പരിഹരിക്കാനുള്ള ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. മുകുന്ദപുരം താലൂക്കിലെ…