ജില്ലയിലെ സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് പുരോഗതി വിലയിരുത്തുന്നതിനും അഭിപ്രായ സമന്വയത്തിനുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലയിലേക്കായി നിയോഗിച്ച ഇലക്ടറൽ റോൾ ഒബ്സർവർ റാണി ജോർജ് ഐ.എ.എസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി…

സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി - 2021 മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ 11 ന് ഗവ.വിക്ടോറിയ കോളേജില്‍ നടക്കും. ഐ.ടി, മാനേജ്മെന്റ്, ഓഫീസ് അഡ്മിനിസ്ട്രേഷന്‍, സെയില്‍സ് ആന്റ്…

നാട്ടിക കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് യോഗ്യത നേടിയവര്‍), എം.എസ്.സി ഇലക്ട്രോണിക്സ് കോഴ്സുകളില്‍ ഐ.എച്ച്.ആര്‍.ഡി ക്വാട്ടയില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ 30 നകം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി…

ജില്ലാ ഗവ.ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന അറ്റന്‍ഡന്റിനെ താത്ക്കാലികമായി നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസും അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റര്‍ ചെയ്ത ഹോമിയോ ഡോക്ടറുടെ കീഴില്‍ ഹോമിയോ മരുന്ന് കൈകാര്യും ചെയ്ത് മൂന്ന് വര്‍ഷത്തില്‍…

പാലക്കാട് താലൂക്കിലെ മൂണ്ടൂര്‍ വിക്രമുണ്ടേശ്വരം, ഒറ്റപ്പാലം താലൂക്കിലെ ചളവറ പൂതൃക്കോവില്‍ ക്ഷേത്രങ്ങളില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം.…

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ദിനാചരണ പരിപാടിയുടെ ഭാഗമായി സൈക്കിള്‍ റാലി സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീകള്‍ക്കും…

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ നവംബര്‍ 24 വരെ 1026.48 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം - ആളിയാര്‍ കരാര്‍ പ്രകാരം 6223.52 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത…

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2021- 22 വര്‍ഷത്തെ അംഗീകാരം ലഭിച്ച 'സ്വയംതൊഴില്‍ സംരംഭങ്ങള്‍ - പട്ടികജാതി' പദ്ധതിയുടെ ഗുണഭോക്താകളാകുന്നതിനു പട്ടികജാതി വിഭാഗക്കാരായ ഗ്രൂപ്പുകളെ ക്ഷണിച്ചു. നാല് പുരുഷ ഗ്രൂപ്പുകള്‍ക്കും അഞ്ച് വനിതാ ഗ്രൂപ്പുകള്‍ക്കും, ഭക്ഷ്യ…

പ്രൊബേഷന്‍ വാരാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ നാല് വരെ ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന താലൂക്ക് തല പരിശീലനം ഷൊര്‍ണൂര്‍ അല്‍ അമീന്‍ ലോ കോളേജില്‍ ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.എം.ഗോപകുമാര്‍ ഉദ്ഘാടനം…

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന 'പഠ്നാ ലിഖ്നാ അഭിയാന്‍' കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയില്‍ പാലക്കാട് ജില്ലയെ ഉള്‍പ്പെടുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അറിയിച്ചു. പദ്ധതി പ്രകാരം പാലക്കാട്…