നീരുറവ്-ജലബജറ്റിന്റെ ഭാഗമായി ആലത്തൂര്‍ ബ്ലോക്ക് തല ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നു. നവകേരളം കര്‍മപദ്ധതി റിസോഴ്‌സ്‌പേഴ്‌സണ്‍ വീരാ സാഹിബ് വിഷയാവതരണം നടത്തി. നീരുറവ് ജലബജറ്റ് മുഖേന തയ്യാറാക്കിയ ഡി.പി.ആര്‍ അടിസ്ഥാനമാക്കി ഓരോ ഗ്രാമപഞ്ചായത്തിലും ഇതുവരെ…
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി കലാമേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍നിന്നുള്ള ഭിന്നശേഷി കുട്ടികള്‍ പങ്കെടുത്തു. ആലത്തൂര്‍ ആലിയാ മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലാമേള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്…
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കേരള നോളേജ് ഇക്കോണമി മിഷന്റെയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും സഹകരണത്തോടെ 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കി കുടുംബശ്രീ ജില്ലാ മിഷന്‍ മാതൃകയാകുന്നു.…
മേള ഫെബ്രുവരി രണ്ടിന് ഒറ്റപ്പാലത്ത് അപേക്ഷ ഫെബ്രുവരി രണ്ടിനകം നല്‍കണം പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കനറാബാങ്കും സംയുക്തമായി ഫെബ്രുവരി രണ്ടിന് ഒറ്റപ്പാലത്ത് സംഘടിപ്പിക്കുന്ന ലോണ്‍ മേളയിലേക്ക് അപേക്ഷിക്കാം.രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍…
കൊഴിഞ്ഞാമ്പാറ ഗവ. കോളേജിന് നാക് ബി പ്ലസ് പ്ലസ് അംഗീകാരം. നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) കോളേജിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളെ ആധാരമാക്കി നടത്തിയ വിലയിരുത്തലിലാണ് ബി പ്ലസ്…
ജില്ലയില്‍ 7.69 ലക്ഷം പേര്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും (more…)
എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു മലമ്പുഴ ഉദ്യാനത്തില്‍ കഴിഞ്ഞ ആറ് ദിവസങ്ങളിലായി നടന്നുവന്ന പൂക്കാലം ഫ്ളവര്‍ ഷോ 2024 സമാപിച്ചു. സമാപനപരിപാടി എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുഷ്പമേള വിജയകരമായി പൂര്‍ത്തിയാക്കാനായതായി…
വരും മാസങ്ങളില്‍ ഉണ്ടായേക്കാവുന്ന വരള്‍ച്ച മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം.…
75-ാം റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി എല്ലാ ജനങ്ങളെയും ഒരുപോലെ കണ്ടും തുല്യനീതി ഉറപ്പാക്കിയും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ടുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കോട്ടമൈതാനത്ത് നടന്ന 75-ാമത്…
കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല പരിപാടി സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു.…