ജില്ലാ കുടുംബശ്രീ മിഷന്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെടുന്ന ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള പ്രത്യേക മൊബിലൈസേഷന്‍ ക്യാമ്പയിന്‍ 'ചലനം 2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു. പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ തേങ്കുറിശ്ശി…
അര്‍ജുന പുരസ്‌കാര ജേതാവ് ശ്രീശങ്കര്‍ മുരളി മുഖ്യാതിഥിയായി തെരഞ്ഞെടുപ്പ് വിഭാഗം സംഘടിപ്പിച്ച പതിനാലാമത് ദേശീയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. വോട്ടര്‍…
തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖ മുന്‍ ഗ്രാമപഞ്ചായത്ത്…
പാലിയേറ്റിവ് രോഗികള്‍ക്കായി ഉല്ലാസയാത്ര നടത്തി കുലുക്കല്ലൂര്‍ പഞ്ചായത്ത്. കുലുക്കല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് യാത്ര സംഘടിപ്പിച്ചത്. പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ട, മലമ്പുഴ ഉദ്യാനം, കവ എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. പാലിയേറ്റീവ് രോഗികള്‍…
ഒറ്റപ്പാലം റവന്യൂ വകുപ്പ് സംഘടിപ്പിച്ച ഭൂമി തരം മാറ്റം അദാലത്തില്‍ ഒറ്റപ്പാലം റവന്യൂ ഡിവിഷനില്‍ 476 ഭൂമി തരം മാറ്റല്‍ ഉത്തരവ് വിതരണം ചെയ്തു. കണ്ണിയംപുറം സി.എസ്.എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം റവന്യൂ…
മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആലത്തൂര്‍ നിയോജകമണ്ഡലതല യോഗം ചേര്‍ന്നു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി.…
ജില്ലയില്‍ പരിരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് ആരംഭിച്ച കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പറളി ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. കാന്‍സര്‍ ബാധ നേരത്തേ കണ്ടെത്തുന്നതിനും അതുവഴി ശാസ്ത്രീയമായ മികച്ച…
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന കുടുംബശ്രീ സംരംഭ കൂട്ടായ്മയായ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കുടുംബശ്രീ നടത്തിവരുന്ന ത്രിദിന കപ്പാസിറ്റി ബില്‍ഡിങ് ട്രെയിനിങ് ആരംഭിച്ചു. വണ്ടാഴി, മേലാര്‍കോട്, അയിലൂര്‍, ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കാണ്…
സംസ്ഥാനത്തെ 90 കോളനികളില്‍ ഒരു വര്‍ഷത്തിനകം വൈദ്യുതി: മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസ്ഥാനത്തെ 90 പട്ടികജാതി/പട്ടികവര്‍ഗ കോളനികളില്‍ ഒരു വര്‍ഷത്തിനകം വൈദ്യുതി ലഭ്യമാക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്…
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വനിതാ ഘടക പദ്ധതികളുടെ ഫലപ്രദമായ വിനിയോഗത്തെ സംബന്ധിച്ച് ജില്ലാ തല ശില്‍പശാല സംഘടിപ്പിച്ചു. ശില്‍പശാലയില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ പദ്ധതികളെക്കുറിച്ച് പ്രോഗ്രാം മാനേജര്‍ ആര്‍ലി മാത്യു, വനിതാഘടക…