താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി. വനിതകള്‍ക്ക് നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പരമാവധി ഒരു ലക്ഷം വരെയുള്ള വായ്പ അനുവദിക്കുന്ന റീ-ലൈഫ് സ്വയം തൊഴില്‍ പദ്ധതിയിലേക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ…

ആറാമത് ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭാരതീയ ചികിത്സാ വകുപ്പ് സംഘടിപ്പിച്ച മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പോസ്റ്റര്‍ മത്സരത്തില്‍ ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം.അമൃത ഒന്നാം സ്ഥാനവും ആര്യ…

മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള മലമ്പുഴ മേഖലാ കോഴി വളർത്തൽ കേന്ദ്രത്തിൽ ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പൂവൻ കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. ഒന്നിന് 10 രൂപയാണ് വില. ആവശ്യമുള്ളവർ തിങ്കൾ മുതൽ വെള്ളി വരെ…

റീജിയണല്‍ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം നവംബർ എട്ടിന് വൈകീട്ട് മൂന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ആർ.ടി.എ സെക്രട്ടറി അറിയിച്ചു.

കുളവന്‍മുക്ക് - കുത്തനൂര്‍ റോഡിലെ കുളവന്‍മുക്ക് ജംഗ്ഷനില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (നവംബര്‍ മൂന്ന്) റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കുളവന്‍മുക്ക് ജംഗ്ഷനില്‍ നിന്നും…

429 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 02) 345 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 49 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലേക്ക് ബാറ്ററി ഓപ്പറേറ്റഡ് പവര്‍ ഡ്രില്‍ (രണ്ടെണ്ണം) വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 5000 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസുകള്‍ നവംബര്‍ 10 വരെ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍…

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിംഗ് കോളേജ് പ്രധാന കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്ത് ഗേറ്റ് സ്ഥാപിക്കാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ നവംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. അന്നേ…

പട്ടാമ്പി താലൂക്കിലെ തൃക്കരങ്ങോട് ശിവക്ഷേത്രം, വേങ്ങശ്ശേരിക്കാവ് ക്ഷേത്രങ്ങളില്‍ ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് തദ്ദേശവാസികളില്‍ നിന്നും നിയമനം നടത്തുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ എട്ടിന് വൈകിട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം…

അഡീഷണല്‍ സ്‌കില്‍‍ അക്വിസിഷന്‍‍ പ്രോഗ്രാമും ഇന്‍‍ഡ്യന്‍‍ ടെസ്റ്റിങ്ങ് ബോര്‍‍ഡും സംയുക്തമായി ആരംഭിച്ച വിവിധ തരം ടെസ്റ്റിങ്ങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.ഐ.യു സര്‍‍ട്ടിഫൈഡ് ടെസ്റ്റര്‍‍ ഇന്‍‍ എ.ഐ, സര്‍‍ട്ടിഫൈഡ് ക്ലൗഡ് ടെസ്റ്റര്‍‍, എസ്.ഇ.യു സര്‍ട്ടിഫൈഡ്…