ഭാരതീയ ചികിത്സ വകുപ്പ് നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ പദ്ധതിയിൽ പാർട് ടൈം യോഗ ഇൻസ്ട്രക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസ വേതനം 8000 രൂപ.…

ജില്ലയിലെ കോഴിമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ പ്രവർത്തനം ജില്ലാതലത്തിൽ നിയന്ത്രിക്കുന്നതിനും അനുമതി നൽകുന്നതിനുമുള്ള ജില്ലാതല ഫെസിലിറ്റേഷൻ ആന്റ് മോണിറ്ററിങ് കമ്മിറ്റിയിലേക്ക് സാങ്കേതിക വിദഗ്ധൻ തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത - മിറ്റ് ടെക്നോളജി, സ്ളോട്ടർഹൗസ് റെന്റിംഗ് പ്ലാന്റ്…

അകത്തേത്തറ ഗവ. യു.പി സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ യു.പി.എസ്.ടി തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി നവംബർ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ: 0491-2553046.

കായിക യുവജനകാര്യ വകുപ്പ്, സാംസ്‌കാരികവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'സമം' - 'സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം' സാംസ്‌കാരിക വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 30 ന് നടക്കും. പരിപാടിയുടെ…

സംസ്ഥാന സര്‍ക്കാരിന്റെ അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധതിയില്‍ അതിദാരിദ്ര്യ അവസ്ഥയിലുള്ള വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും പട്ടിക തയ്യാറാക്കാന്‍ വിവര ശേഖരണം നടത്തുന്നതിന് എന്യുമറേറ്റര്‍മാരായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവര്‍ അതാത് ഗ്രാമ പഞ്ചായത്തില്‍ / മുനിസിപ്പാലിറ്റിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന്…

331 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 03) 284 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 41 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മുണ്ടൂർ ഗവ. പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് യു.പി/ഹൈസ്‌കൂൾ ക്ലാസുകളിൽ ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ട്യൂട്ടർമാരെ താൽക്കാലികമായി നിയമിക്കുന്നു.…

വാണിയംകുളം ഗവ.ഐ.ടി.ഐ യിൽ ഫാഷൻ ഡിസൈൻ & ടെക്നോളജി, ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡുകളിലേക്കും, എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിലേക്കും ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനായി നവംബർ മൂന്നിന് നടത്താനിരുന്ന അഭിമുഖം നവംബർ 16 ലേക്ക് മാറ്റിയതായി പ്രിൻസിപ്പാൾ…

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2020 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് നവംബര്‍ 20 വരെ അപേക്ഷിക്കാം. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനം,…

കുടുംബശ്രീ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയിലൂടെ അട്ടപ്പാടിയിലെ ആദിവാസി ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി പരിശീലനം നല്‍കുന്നു. പ്ലസ് ടു പാസായ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ നവംബര്‍ 12 നകം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം അസിസ്റ്റന്റ്…