ലേലം 10 ന്

November 2, 2021 0

പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജ് മെന്‍സ് ഹോസ്റ്റല്‍ വളപ്പിലുള്ള തേക്കു മരത്തിന്റെ ചില്ലകള്‍ മുറിച്ചെടുക്കുന്നതിനുള്ള ലേലം നവംബര്‍ 10 ന് രാവിലെ 11.30 ന് ഹോസ്റ്റല്‍ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍…

വെണ്ണക്കര ജി.എച്ച്.എസില്‍ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ഒഴിവ്. കെ-ടെറ്റാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍:…

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'മുട്ടക്കോഴി വളർത്തൽ' വിഷയത്തിൽ നവംബർ ആറിന് പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് പരിശീലനം. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും ആധാർ കാർഡും കൊണ്ടുവരണം.…

ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ഗാന്ധിയൻ കവിതാലാപന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ശ്രേയ.എൻ.മേനോൻ (ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ), വരദപ്രിയ (സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ,…

പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍‍ പരിഹാരം കാണുന്നതിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് 'എസ് പി സി ടോക്ക്‌സ് വിത്ത് കോപ്പ്‌സ്' നവംബര്‍ 26ന് നടക്കും. പരാതികള്‍ നവംബര്‍ 12…

സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലും ശുചിത്വ ബോധമുണ്ടായാൽ മാലിന്യ നിർമാർജ്ജനത്തിന് ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ബിനുമോൾ അഭിപ്രായപെട്ടു. നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്ന് മുതൽ സംഘടിപ്പിച്ച ശുചിത്വ…

മാങ്ങോട് കേരള മെഡിക്കൽ കോളേജ്, പ്ലാച്ചിമട കൊക്കകോള ഫാക്ടറിയിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ നിർത്തലാക്കി ജില്ലയിൽ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി കോവിഡ് ആശുപത്രി, ഫസ്റ്റ് - സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തിച്ചിരുന്ന തൃക്കടീരി ഗ്രാമപഞ്ചായത്തിലെ…

കോവിഡ് 19 ഒന്നാം തരംഗം മുതൽ രോഗികളുടെ ചികിത്സയും ക്വാറന്റൈൻ സംവിധാനങ്ങളും ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതിനായി പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവ.സംഗീത കോളേജിൽ പ്രവർത്തിച്ചിരുന്ന ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് സപ്പോർട്ട് യൂണിറ്റ് നിർത്തി വെച്ചതായി ജില്ലാ…

പാലക്കാട് ഗവ.വിക്ടോറിയ കോളേജില്‍ ഹിസ്റ്ററി വകുപ്പില്‍ ഗസറ്റ് ലക്ചറര്‍ ഒഴിവ്. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് നേടിയിട്ടുള്ളവരെയും പരിഗണിക്കും. യോഗ്യരായവര്‍ ബയോഡേറ്റയും…

ജില്ലയിലെ എല്ലാ പെൻഷൻകാരും നവംബർ 30 നകം പെൻഷൻ മസ്റ്ററിങ് നടത്തുകയും ഫോം ടി.ആർ 83 ബി പ്രകാരമുള്ള സത്യവാങ്മൂലം അതത് ട്രഷറികളിൽ സമർപ്പിക്കണമെന്നും ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.