കർഷകർക്കായുള്ള ഊർജ്ജ സംരക്ഷണ ബോധവത്ക്കരണ പരിപാടി നവംബർ മൂന്നിന് പട്ടാമ്പിയിലുള്ള പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടക്കും. 'കുറഞ്ഞ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന പമ്പ്സെറ്റുകൾ' എന്ന വിഷയത്തിൽ കേന്ദ്ര ഊർജ്ജ മന്ത്രാലയവും സംസ്ഥാന ഊർജ്ജ വകുപ്പും…

കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ യു.ജി. ക്യാപ് രജിസ്‌ട്രേഷന്‍ ചെയ്ത താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ നവംബര്‍ രണ്ടിന് രാവിലെ 11.30 ന് മുന്‍പ്…

ജില്ലാതല കാര്‍ഷിക വികസന സമിതി യോഗം നവംബര്‍ ആറിന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ എല്ലാ ജില്ലാ കാര്‍ഷിക വികസന സമിതി…

'സമം - സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം' സാംസ്‌കാരിക വിദ്യാഭ്യാസ പദ്ധതി ആസൂത്രണത്തിനായി ജില്ലാതല ആലോചന യോഗം നവംബര്‍ മൂന്നിന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കണം. ഗസറ്റഡ് ഓഫീസറോ മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന ലൈഫ്…

കുടിയേറ്റ തൊഴിലാളികള്‍, നിര്‍മ്മാണമേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ആധാര്‍ അധിഷ്ഠിത നാഷണല്‍ ഡാറ്റാബേസിന്റെ രജിസ്‌ട്രേഷന്‍ ഇ- ശ്രാം പോര്‍ട്ടല്‍ മുഖേന സൗജന്യമായി കോമണ്‍ സര്‍വീസ് സെന്റര്‍/ അക്ഷയ സെന്ററുകള്‍ വഴിയോ മൊബൈല്‍…

‍മലമ്പുഴ, പോത്തുണ്ടി, മംഗലം ജലസേചന പദ്ധതികളുടെ കനാലുകളിലൂടെയുള്ള രണ്ടാംവിളയ്ക്കുള്ള ജലവിതരണം നവംബര്‍ 15 നും 20 നുമിടയില്‍ ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം. കാലാവസ്ഥയ്ക്കനുസരിച്ചും…

ജനകീയാസൂത്രണം രജതജൂബിലി വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിലെ മുൻകാല ജനപ്രതിനിധികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായ പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി…

‍ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം കേരളപ്പിറവി ദിനത്തില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നു. സ്കൂൾ തലത്തിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി മനോഹരമായി അലങ്കരിച്ച ക്ലാസുകളിലേക്ക് പൂച്ചെണ്ടുകള്‍ നല്‍കി അധ്യാപകര്‍ കുട്ടികളെ വരവേറ്റു. ആദ്യ ദിവസം ജില്ലയിലെ…

സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിയ 14-ാം ബാച്ച് പത്താംതരം തുല്യത പരീക്ഷയില്‍ പാലക്കാട് ജില്ലയ്ക്ക് 91.5% ശതമാനം വിജയം. ഓഗസ്റ്റില്‍ 19 കേന്ദ്രങ്ങളിലായി ജില്ലയില്‍ 1046 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 957 പേര്‍…