കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വഴിയിട വിശ്രമകേന്ദ്രം ടേക്ക് എ ബ്രേക്ക് തുറന്നു. കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയിട വിശ്രമകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ കുടുംബശ്രീ മുഖേന…
സമഗ്ര ശിക്ഷ കേരള പറളി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി മാസാചരണത്തിന്റെ സമാപനം കുണ്ടളശ്ശേരി ജി.എല്‍.പി.എസിലെ ഓട്ടിസം സെന്ററില്‍ സംഘടിപ്പിച്ചു. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ…
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഒരുക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി. മഞ്ഞപ്ര പി.കെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ കണ്ണമ്പ്ര കാട്ടുകുന്ന്കളത്താണ് പഞ്ചായത്തിലെ ആദ്യ…
നെല്ല് സംഭരണ തുക അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് നല്‍കണം: ജില്ലാ കലക്ടര്‍ ഒന്നാംവിള നെല്ല് സംഭരിച്ച കര്‍ഷകര്‍ക്ക് സംഭരണ തുക അപേക്ഷകള്‍ക്ക് ലഭ്യമാകുന്ന മുറയ്ക്ക് പരിഗണന നല്‍കണമെന്ന് ജില്ലാ കലക്ടര്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് ഗ്രാമസഭ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്…
കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ ക്ടായോട്ട്കാവ്-പ്ലാക്കുണ്ട് കോളനി റോഡിന്റെ ഉദ്ഘാടനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് നിര്‍വഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ്…
ദിശ മൂന്നാം പാദയോഗം ചേര്‍ന്നു കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) 2023-24 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദയോഗം ചേര്‍ന്നു. ആസ്പിരേഷന്‍ ബ്ലോക്ക് പ്രോഗ്രാമില്‍ ഉള്‍പ്പെട്ട അട്ടപ്പാടി, കൊല്ലങ്കോട് ബ്ലോക്കുകളില്‍…
ജില്ലയില്‍ എല്ലാ വില്ലേജിലും ബുദ്ധമത വിശ്വാസികളുമായി ബന്ധപ്പെട്ട മുഴുവന്‍ അപേക്ഷകളും തീര്‍പ്പായതായും വരുന്ന അപേക്ഷകള്‍ കാലതാമസമില്ലാതെ തീര്‍പ്പാക്കുമെന്നും ജില്ലാ ഭരണകൂടം. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അംഗം എ. സൈഫുദീന്‍ ഹാജിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ്…
സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി നീര്‍ത്തടാധിഷ്ഠിത സുസ്ഥിര വികസനത്തിന് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഏകദിന ശില്‍പശാല. തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ തൃത്താല നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് 'സുസ്ഥിര തൃത്താല'. മണ്ഡലത്തിലെ ഭൂജല…
അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് സംസ്ഥാന യുവജന കമ്മിഷന്‍. അട്ടപ്പാടി ആനവായ് ഗവ എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ ആനവായ് പ്രദേശത്തെ എട്ട് ഊരുകളില്‍ നിന്നായി 200 ഓളം പേര്‍ പങ്കെടുത്തു. സിക്കിള്‍ സെല്‍…