മലമ്പുഴ നിയോജകമണ്ഡലത്തിലെ നാല് റേഷന്‍ കടകള്‍ കെ-സ്റ്റോറുകളായി പ്രവര്‍ത്തനം ആരംഭിച്ചു. എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എലപ്പുള്ളി കാക്കത്തോട് 162-ാം നമ്പര്‍ റേഷന്‍ കട, എലപ്പുള്ളി വേങ്ങോടി 81-ാം നമ്പര്‍ റേഷന്‍ കട,…
ഉത്പന്നങ്ങള്‍ക്കായി 04924 293408, 9605304318 -ല്‍ വിളിക്കാം അട്ടപ്പാടിയിലെ പ്രാക്തനഗോത്ര വിഭാഗത്തില്‍പ്പെട്ട കുറുംബരുടെ ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കി അട്ടപ്പാടിയില്‍ തേന്‍ സംസ്‌ക്കരണ യൂണിറ്റും ഇക്കോഷോപ്പും പ്രവര്‍ത്തനമാരംഭിച്ചു. ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ 16,50,000 രൂപ ചെലവഴിച്ചാണ് ചിണ്ടക്കിയില്‍ തേന്‍…
ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നവകേരളം മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്, പാലക്കാട് നഗരസഭ, പിരായിരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പേഴുംകര പാലത്തിന്റെ വശങ്ങളില്‍ സജ്ജീകരിച്ച സ്‌നേഹാരാമത്തിന്റെ…
കുടുംബശ്രീ ജില്ലാ മിഷന്‍, കുഴല്‍മന്ദം ബ്ലോക്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തിന് വേണ്ടിയുള്ള പ്രത്യേക ജീവനോപാധി പദ്ധതി സമുന്നതിയുടെ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ഏറ്റവും കൂടുതല്‍ എസ്.സി വിഭാഗക്കാരുള്ള കുഴല്‍മന്ദം ബ്ലോക്കിലാണ് സമുന്നതി പട്ടികജാതി…
കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി 28 വരെ വിവിധയിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. തിരുവൈരാണിക്കുളം, വയനാട്, സൈലന്റ് വാലി, നെല്ലിയാമ്പതി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. തിരുവൈരാണിക്കുളത്തേക്കും സൈലന്റ്…
വനിതാശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന നടപ്പാക്കുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി.) പദ്ധതിയുടെ ഭാഗമായി സ്‌പെഷ്യല്‍ കമ്മ്യൂണിറ്റി ഇന്റര്‍വെന്‍ഷന്‍ പരിപാടി സോക്കര്‍ കാര്‍ണിവല്‍ 2k23 സംഘടിപ്പിച്ചു. കുട്ടികളും…
കോട്ടായി ഗ്രാമപഞ്ചായത്തിലെ ഹരിതമിത്ര സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം ക്യൂ.ആര്‍ കോഡ് പതിപ്പിക്കലും വിവരശേഖരണവും ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ അജൈവ പാഴ് വസ്തുക്കളുടെ ശേഖരണവും സംസ്‌കരണവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നിരീക്ഷിക്കുന്നതിന്റെ…
ജനകീയ കൂട്ടായ്മയിലൂടെ മാത്രമേ പ്രകൃതിയുടെ സംരക്ഷണം സാധ്യമാവുകയുള്ളൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. നവകേരള മിഷന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന നെറ്റ് സീറോ എമിഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ…
ഭിന്നശേഷി വയോജന കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ച് ജനമൈത്രി പോലീസ്. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കൊടുവായൂര്‍ ഭിന്നശേഷി വയോജന കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായാണ് പുതുനഗരം ജനമൈത്രി പോലീസ് മലമ്പുഴയിലേക്ക് വിനോദ യാത്ര…
നെന്മാറ വനം ഡിവിഷന് അനുവദിച്ച പുതിയ ആര്‍.ആര്‍.ടി. (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) വാഹനം കെ. ബാബു എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നെന്മാറ വനം ഡിവിഷന് കീഴിലെ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുക ലക്ഷ്യമിട്ടാണ് എം.എല്‍.എ.യുടെ…