പാലക്കാട്: ജില്ലയിൽ നിലവിൽ ജില്ലാ ആശുപത്രിയില്‍ 34 സെന്‍ട്രല്‍ ഓക്‌സിജന്‍ പോയിന്റുകള്‍ ഉള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. ഇവിടെ 88 ഐ.സി.യു ബെഡുകള്‍ നിലവിലുള്ളതില്‍ 82 പേര്‍ ചികിത്സയിലുണ്ട്.…
പാലക്കാട്: വാളയാര്‍ പുഴയിലും സമീപ പ്രദേശങ്ങളിലും വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം നേരിടുന്നതിന്റെ ഭാഗമായി വാളയാര്‍ ഡാം കനാല്‍ ഷട്ടറുകള്‍ മെയ് എഴിന് രാവിലെ 10 ന് തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാളയാര്‍…
പാലക്കാട്: കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി കണ്ടൈന്‍മെന്റ്സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.…
പാലക്കാട്: കോവിഡ് വ്യാപന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിവരുന്ന പുതിയ വാഹനങ്ങളുടെ രജിസ്റ്റര്‍ ചെയ്യല്‍, വാഹന രജിസ്ട്രേഷന്‍ പുതുക്കല്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക എന്നിവക്കായി നടത്തുന്ന വാഹന പരിശോധന മെയ് 31…
951 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 3111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1334 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1761 പേർ,…
പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് / ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റിനെ നിയമിക്കുന്നു. 18നും 50നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായവരും പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരുമാകണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍,…
കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളെ സഹായിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസില്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് 0491…
കോവിഡിൻ്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കായി തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കോവിഡ് രോഗികള്‍ക്ക് ആംബുലന്‍സ് സൗകര്യം, മരുന്ന് എന്നിവ ലഭ്യമാക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഹെല്‍പ് ഡെസ്‌കില്‍ ബന്ധപ്പെടാം. നിലവില്‍ രണ്ട് ആംബുലന്‍സുകളാണ്…
പാലക്കാട്: ജില്ലയിലെ ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ചെമ്പൈ ഗവ. സംഗീത കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓക്സിജൻ വാർ റൂം സജ്ജമായതായി ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ഇതുവഴി ആശുപത്രികളില്‍ ആവശ്യമായ…
പാലക്കാട്: കോവിഡ് 19 ന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ മെയ് ആറിന് പാലക്കാട് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നടത്താന്‍ തീരുമാനിച്ച ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (താല്‍ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള…