പാലക്കാട്: കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ഡിവിഷനു കീഴില്‍ വരുന്ന ധോണി, മീന്‍വല്ലം, അനങ്ങന്‍മല ഇക്കോ ടൂറിസം സെന്ററുകള്‍, മലമ്പുഴ സനേക്ക് പാര്‍ക്ക് എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന്…
പാലക്കാട്: ജില്ലയില് കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ മെയ് രണ്ടിന് നടത്തിയ പരിശോധനയില്‍ 164 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് പരിശോധന നടത്തുന്നത്. 20…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ (മെയ് രണ്ട്) പോലീസ് നടത്തിയ പരിശോധനയില്‍ 42 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 83…
പാലക്കാട്: കോവിഡ്-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനും സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ജില്ലയിലെ കോവിഡ് -19 തീവ്രബാധിത മേഖലകളായ എട്ട് ഗ്രാമപഞ്ചായത്തുകളിലെ നിരോധനാജ്ഞ മെയ് നാല് വരെ ദീർഘിപ്പിച്ചതായി ജില്ലാ…
നിയോജക മണ്ഡലം, സ്ഥാനാർത്ഥി, പാർട്ടി, ലഭിച്ച വോട്ട്, ഭൂരിപക്ഷം എന്നിവ ക്രമത്തിൽ പാലക്കാട്- ഷാഫി പറമ്പിൽ (യു.ഡി.എഫ്) ലഭിച്ച വോട്ടുകൾ - 54079 ഭൂരിപക്ഷം - 3859 പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ (എൽ.ഡി.എഫ്)…
പാലക്കാട്: കോവിഡ് ഒന്നാം ഘട്ട വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസിന് വേണ്ടി കോവിന്‍ വെബ്‌സൈറ്റില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കോവിന്‍ വെബ്‌സൈറ്റില്‍ (http://www.cowin.gov.in) പ്രവേശിച്ച ശേഷം ആദ്യ ഡോസ് എടുക്കുന്നതിനായി രജിസ്‌ട്രേഷന് ഉപയോഗിച്ച അതേ മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യുക. തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നല്‍കി ഓപ്പണ്‍ ചെയ്യുക.…
481 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 2071 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 936 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1096 പേർ,…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലിനായി ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി കൗണ്ടിങ് നിരീക്ഷകരെ നിയമിച്ചു. നിരീക്ഷകര്‍ വോട്ടെണ്ണല്‍ വിലയിരുത്തുകയും ക്രമക്കേട് കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട്ചെയ്യും. നിയോജക മണ്ഡലം,…
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി പ്രകാരം എംപാനല്‍ഡ് ചെയ്യപ്പെട്ട ജില്ലയിലെ 14 സ്വകാര്യ ആശുപത്രികളിലെ ആകെ ബെഡിന്റെ 25 ശതമാനവും ആകെ ഓക്‌സിജന്‍ ബെഡിന്റെ 25 ശതമാനവും ആകെ ഐ.സി.യു…
പാലക്കാട്: കോവിഡ്-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനും സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ജില്ലയിലെ കോവിഡ് -19 തീവ്രബാധിത മേഖലകളായ എട്ട് ഗ്രാമപഞ്ചായത്തുകളിൽ സെക്ഷൻ 144 പ്രകാരം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി…