പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംങ് ഏജന്റുമാർ എന്നിവർക്ക് ഏപ്രിൽ 29,30 തീയതികളിൽ ആരോഗ്യ വകുപ്പ് പ്രസിദ്ധപ്പെടുത്തുന്ന കേന്ദ്രങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ്…
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ കഴിഞ്ഞ ദിവസം (ഏപ്രില്‍ 25) നടത്തിയ പരിശോധനയില്‍ 313 പ്രോട്ടാകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് പരിശോധന നടത്തുന്നത്.…
പാലക്കാട്: കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ വാളയാര്‍ ഉള്‍പ്പെടെ 11 അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും പോലീസിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും വാഹന പരിശോധന തുടരുന്നതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി…
പാലക്കാട്: ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമായതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ.മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. കോവിഡ് ചികിത്സാ കേന്ദ്രങ്ങളായ ജില്ലാ ആശുപത്രി, കഞ്ചിക്കോട് കിന്‍ഫ്ര, മാങ്ങോട് മെഡിക്കല്‍…
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം (ഏപ്രില്‍ 24) 178 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ചിറ്റൂര്‍ തത്തമംഗലത്ത് നടന്ന അങ്ങാടി വേലയുമായി ബന്ധപ്പെട്ടും…
പാലക്കാട്: കോവിഡ് പശ്ചാത്തലത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സേവനങ്ങൾ ഫോൺ മുഖേനയും ലഭിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ ഹാജരാകാൻ കഴിയാത്തവർക്ക് അതോറിറ്റിയുടെ ഹെൽപ്പ് ലൈൻ നമ്പറിലും 9188524181 താലൂക്ക് ലീഗൽ…
പാലക്കാട്: കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിൽ വകുപ്പ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നു. തൊഴിലാളികൾക്ക് നേരിട്ടോ, തൊഴിലുടമ, താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ എന്നിവർക്കോ വിവരങ്ങൾ നൽകാം. പേര്, വയസ്സ്, സ്വദേശം,…
പാലക്കാട്: കോവിഡ് -19 രണ്ടാം തരംഗ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. 1. ജില്ലയിലെ എല്ലാ ഹോട്ടലുകളിലും രാത്രി 7.30 വരെ മാത്രമെ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുകയുള്ളൂ. രാത്രി 9…
266 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1518 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 653 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 840…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ള അഡീഷണല്‍ എ.ആര്‍.ഒ, മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍/ അസിസ്റ്റന്റ് എന്നിവര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 26, 27, 28 തിയ്യതികളില്‍ ഓണ്‍ലൈനായി നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും…