പാലക്കാട്: കോവിഡ് 19 രോഗ പ്രതിരോധ നിയന്ത്രണത്തിൻ്റെ ഭാഗമായി പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കങ്ങളും പരിഹരിക്കുന്നതിന് കലക്ടറേറ്റിൽ ജില്ലാ ദുരന്ത നിവാരണ വകുപ്പിൻ്റെ മേൽനോട്ടത്തിൽ രൂപീകരിച്ച 0491 2505309, 8301803282 എന്നീ 24 മണിക്കൂർ കോൾ…
പാലക്കാട്: പൊതുനിരത്തുകളില്‍ നിര്‍മാണ, അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോള്‍ മുന്‍കരുതല്‍, അറിയിപ്പ് ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. മേഴ്‌സി കോളേജ്- തിരുനെല്ലായി റോഡിലുണ്ടായ അപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരന്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് ഉണ്ടായ ക്രമസമാധാന…
പാലക്കാട്: കോവിഡ് രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള രാത്രികാല കര്‍ഫ്യൂവിനെ തുടര്‍ന്ന് ജില്ലയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി. പൊതുഇടങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ജനങ്ങളുടെ മുഴുവന്‍ ഇടപെടലുകളും രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ…
പാലക്കാട്: കോവിഡ് രോഗവ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി എല്ലാ ഡ്രൈവിംഗ് ടെസ്റ്റുകളും നിര്‍ത്തി വെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ട സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപേക്ഷകര്‍ക്കായി ഡ്രൈവിംഗ് സ്‌കൂളുകള്‍ നടത്തുന്ന എല്ലാവിധ പരിശീലന ക്ലാസ്സുകളും ഉടനടി നിര്‍ത്തി…
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പ് വരുത്തുന്നതിനായി 22 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ കൂടി നിയമിച്ചു. നേരത്തെ നിയമിച്ച സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ ഒഴിവുള്ള തദ്ദേശസ്ഥാപന പരിധികളിലേക്കാണ് പുതിയ ഓഫീസര്‍മാരുടെ നിയമനം. കടമ്പഴിപ്പുറം, തേങ്കുറിശ്ശി, എലപ്പുള്ളി,…
പാലക്കാട്: കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. മോട്ടോര്‍ വാഹന ഡ്രൈവിംഗ് ക്ലാസ്സുകള്‍, ടെസ്റ്റുകള്‍ എന്നിവ ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ…
208 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 1120 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 505 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 592 പേർ,…
പാലക്കാട്: കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ താഴെ പറയും പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സൂപ്രണ്ട് അറിയിച്ചു. 1. സന്ദര്‍ശകരെ നിരോധിച്ചിട്ടുണ്ട്. ആശുപത്രി സന്ദര്‍ശനം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാക്കി ചുരുക്കി…
175 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (ഏപ്രിൽ 20) 1109 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 424 പേര്‍, ഉറവിടം അറിയാതെ രോഗം…
പാലക്കാട്: കോവിഡ് പ്രതിരോധത്തിനായി ജില്ലയിലെ വിവിധ കോവിഡ് ചികില്‍സാ കേന്ദ്രങ്ങളില്‍ 143 ഓക്‌സിജന്‍ പോയിന്റുകള്‍ , 200 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 261 ഓക്‌സിജന്‍ ബെഡുകള്‍, 59 വെന്റിലേറ്റര്‍ ബെഡുകള്‍, 108 ഐ.സി.യു ബെഡുകള്‍ എന്നിവ…