പാലക്കാട്: ഏതെങ്കിലും വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ അവരുടെ പ്രവര്‍ത്തന മേഖലകളിലോ, പ്രദേശങ്ങളിലോ ഉളള 18 വയസ്സിന് താഴെയുളള കുട്ടികളുടെ ദൈന്യത പ്രകടമാകുന്ന തരത്തിലുളള വിവരങ്ങള്‍ ഉള്‍പ്പെടുത്തി അവരുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തില്‍ നേരിട്ടോ- മറ്റ്…

പാലക്കാട്: കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിയുള്ള യാത്ര ഒഴിവാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. വി.എ. സഹദേവന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ…

പാലക്കാട്: ജില്ലയ്ക്ക് കഴിഞ്ഞദിവസം 5000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്റ്റോക്ക് ഉണ്ടായിരുന്ന 10000 ഡോസ് കോവാക്സിന്‍ ഉള്‍പ്പെടെ ആകെ 15000 ഡോസ് വാക്സിന്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്. ഇതില്‍…

കഴിഞ്ഞ ദിവസം കണ്ടെത്തിയത് 282 കേസുകള്‍ പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധന നടന്നുവരുന്നു. കഴിഞ്ഞദിവസം (ഏപ്രില്‍ 18) നടത്തിയ പരിശോധനയില്‍ 282 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. സെക്ടറല്‍…

165 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 581 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 226 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 339 പേർ,…

പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള ഇ-പാസ് പരിശോധന വാളയാര്‍ അതിര്‍ത്തിയില്‍ ആരംഭിച്ചു. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഇ-പാസ് ഉള്ളവര്‍ക്ക് മാത്രമാണ് അതിര്‍ത്തി കടക്കാന്‍ അനുമതി. ഈ പാസ് ഇല്ലാതെ…

പാലക്കാട്: അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് ജില്ലാ അതിർത്തിയിൽ നാളെ( ഏപ്രിൽ 19) രാവിലെ മുതൽ പരിശോധന ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ മൃണ്മയി ജോഷി അറിയിച്ചു. ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ…

പാലക്കാട്: ജില്ലയിൽ കഴിഞ്ഞ ആറ് ദിവസങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏർപ്പെട്ടവരിലും, കോവിഡ്‌ പോസ്റ്റിവിറ്റി കൂടിയ സ്ഥലങ്ങളിലുമായി 6217 പേരിൽ സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയതിൽ ഇതുവരെ 324 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ…

172 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 1077 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 512 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 542…

പാലക്കാട്‌: ജില്ലയിൽ കോവിഡ് വ്യാപനം തടയാൻ ജില്ലഭരണകൂടവും ആരോഗ്യവകുപ്പും നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി പൊതു പരിപാടികളും കല്യാണ ചടങ്ങുകളും നടത്തുന്നവർ പരിപാടി നടത്തുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട പഞ്ചായത്തിലും പോലീസ് സ്റ്റേഷനുകളിലും വിവരം അറിയിക്കണമെന്ന്…