പാലക്കാട്: കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന പലിശ രഹിത ഭവന വായ്പക്ക് അപേക്ഷിക്കാം. രണ്ടര ലക്ഷം രൂപയാണ് വായ്പയായി അനുവദിക്കുക. ഏഴ് വര്‍ഷമാണ്…

മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട് പാലക്കാട്: 25-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട് ജില്ലയില്‍ നടക്കും. ജില്ലയിലെ പ്രിയദര്‍ശനി, പ്രിയതമ, പ്രിയ, സത്യ, ശ്രീദേവിദുര്‍ഗ എന്നീ…

പാലക്കാട്: വനം വകുപ്പ് ജീവനക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുമെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മണ്ണാർക്കാട് ഫോറസ്റ്റ് വിഭാഗം അഗളി റേഞ്ചിന്റെ കീഴിലുള്ള ശിങ്കപാറ മാതൃക…

പാലക്കാട്:  കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഊർജ്ജിത മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വല്ലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവ്വഹിച്ചു. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്…

പാലക്കാട്: ‍'നവകേരളത്തിന് ജനകീയാസൂത്രണം' ജില്ലാ പഞ്ചായത്ത് പദ്ധതിരൂപീകരണം വികസന സെമിനാര്‍ പി.കെ.ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സമഗ്രവും സര്‍വ്വതല സ്പര്‍ശിയായവികസന പ്രവര്‍ത്തനങ്ങളും സാധാരണക്കാരുടെ ജീവിത പുരോഗതിയും സംയോജിപ്പിച്ച് കഴിവുറ്റ രീതിയില്‍ വികസനം നടപ്പാക്കാന്‍…

ജില്ലയില്‍ ഗുണഭോക്തൃ സംഗമവും നടത്തും ലൈഫ് മിഷന്‍, മറ്റ് ഭവനപദ്ധതികള്‍ പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ ഭവനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12…

രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 1094 പേര്‍ പാലക്കാട്‌: ജില്ലയില്‍ ഇന്ന് (22/02/2021) 1378 കോവിഡ് മുന്നണി പോരാളികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 1054 പേര്‍ കുത്തിവെയ്പ് എടുത്തു. ഇതോടെ ജില്ലയില്‍ ആദ്യ 'ഡോസ് വാക്‌സിന്‍…

183 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 21) 129 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 63 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പ് 2021 മായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും ജില്ലാഇലക്ഷൻ വിഭാഗവും സംയുക്തമായി ജില്ലയിലെ കന്നി വോട്ടർമാർക്ക് ജില്ലാ കലക്ടറുമായി സംവദിക്കാൻ അവസരമൊരുക്കുന്നു. കന്നി വോട്ടർമാരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ജില്ലയുടെ വികസന സാധ്യതകൾ…

‍ പാലക്കാട്:  ജില്ലയില്‍ ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് ക്യാമ്പയിന് ഫെബ്രുവരി 22 ന് തുടക്കമാകും. കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിനായി നടപ്പാക്കുന്ന ഇന്ദ്രധനുഷ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വല്ലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ…