പാലക്കാട്:  നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള തീവ്രയജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. യുവാക്കള്‍, ഭിന്നശേഷി വിഭാഗക്കാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഗോത്ര വിഭാഗക്കാര്‍ തുടങ്ങിയ വിഭാഗങ്ങളെ കേന്ദ്രീകരിച്ച് കൂടുതല്‍ വോട്ടര്‍മാരെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കുക…

 പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവ് നിരീക്ഷിക്കുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത് ഉറപ്പുവരുത്തുന്നതിനും ജില്ലയില്‍ 12 നിയോജക മണ്ഡലങ്ങളിലായി മൂന്നു പേര്‍ വീതമുള്ള 36 സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീമുകളെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ…

പാലക്കാട്:  നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും ഇലക്ഷന്‍ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. ജില്ലയിലെ മണ്ഡലങ്ങളുടെ ക്രമീകരണം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ ഘടന, പ്രവര്‍ത്തന സുതാര്യത, തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ എന്നിവ…

പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം പണി പൂര്‍ത്തിയാക്കാന്‍ കിഫ്ബിയില്‍ നിന്ന് 10.88 കോടി രൂപ കൂടി അനുവദിച്ചു. നിലവില്‍ 9 കോടി 12 ലക്ഷം രൂപ ചെലവില്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കെയാണ് ഈ തുക…

പാലക്കാട്: വ്യവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 22 ന് മലമ്പുഴ ഐ.ടി.ഐയില്‍ ജോബ് ഫെയര്‍ സ്‌പെക്ട്രം 2021 വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്…

രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 555 പേർ പാലക്കാട്ജി: ജില്ലയില്‍ ഇന്ന് (20/02/2021) 123 കോവിഡ് മുന്നണി പോരാളികൾ രജിസ്റ്റർ ചെയ്തതെങ്കിലും 152 പേർ കുത്തിവെയ്പ് എടുത്തു. ഇതോടെ ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ…

‍171 ഊരുകളിലായി പരീക്ഷയെഴുതുന്നത് 2347 പഠിതാക്കള് ‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അട്ടപ്പാടിയില്‍ നടത്തുന്ന പ്രത്യേക സാക്ഷരത തുല്യതാ പദ്ധതിയുടെ പരീക്ഷ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നാളെ മുതല്‍ മൂന്ന് ദിവസങ്ങളിലായി (ഫെബ്രുവരി 20,…

പാലക്കാട്തേ: ക്കടി - ചമ്മണാംപതി വനപാത നിര്‍മാണത്തിന് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനപാത നിര്‍മിക്കുന്നത്. കൊല്ലങ്കോട് ബ്ലോക്കിലെ മുതലമട പഞ്ചായത്തിലെ തേക്കടി അല്ലിമൂപ്പന്‍ കോളനിയില്‍ നടന്ന പരിപാടിയില്‍ കെ.…

പാലക്കാട്നി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. നോഡല്‍ ഓഫീസറുടെ പേര്, ചുമതല, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമം:…

‍പാലക്കാട്: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ കാലഘട്ടമാണ് ഇതെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍. മന്ത്രിയുടെ എം.എല്‍.എ ഫണ്ടും ആസ്തിവികസന ഫണ്ടും അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമഫണ്ടും ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തിയായതുമായ…