പാലക്കാട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, പാലക്കാട് ഒ. വി വിജയന്‍ സ്മാരക സമിതി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഉത്സവം 2021' ഫെബ്രുവരി 20 ന് വൈകിട്ട്…
പാലക്കാട്: മഴനിഴൽ പ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പത്തി പഞ്ചായത്തുകളിലെ ജലക്ഷാമം ശാശ്വതമായി പരിഹരിക്കാൻ മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കുന്നതിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊഴിഞ്ഞാമ്പാറയിൽ മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ പദ്ധതി…
പാലക്കാട്: തരൂര്‍ അസംബ്ലി മണ്ഡലത്തിലെ വിവിധ റോഡുകളുടേയും പാലങ്ങളുടേയും പൂര്‍ത്തീകരണോദ്ഘാടനവും നിര്‍മ്മാണോദ്ഘാടനവും പൊതുമരാമത്ത് -രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മികച്ച റോഡുകളുടേയും പാലങ്ങളുടേയും നിര്‍മ്മാണം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി…
രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 585 പേർ പാലക്കാട്: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 18) രജിസ്റ്റർ ചെയ്ത 400 കോവിഡ് മുന്നണി പോരാളികളിൽ 306 പേർക്ക് കുത്തിവെയ്പ് എടുത്തു. ഇതോടെ ജില്ലയിൽ ആദ്യ ഡോസ്…
പാലക്കാട്: മാർച്ച് ഒന്നു മുതൽ 5 വരെ പാലക്കാട് നടക്കുന്ന 25-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, സംഘാടക സമിതി ജനറൽ കൺവീനർ ടി.ആർ അജയൻ എന്നിവരുടെ നേതൃത്വത്തിൽ…
പാലക്കാട്: ആരോഗ്യമേഖലയുടെ കാലാനുസൃതമായ മുന്നേറ്റത്തിനു വേണ്ടി രൂപീകരിച്ച ആര്‍ദ്രം പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യ മേഖലയില്‍ പാലക്കാട്…
പാലക്കാട് : കാവശ്ശേരി കഴനി കല്ലേപ്പുള്ളിയില്‍ പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ നിര്‍മ്മിച്ച കെല്‍പ്പാം മോഡേണ്‍ റൈസ്മില്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. 9.61 കോടി ചെലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം…
പാലക്കാട്: ജനങ്ങള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങളായി സപ്ലൈകോ വില്പനശാലകള്‍ മാറിയെന്ന് ഭക്ഷ്യ പൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. അട്ടപ്പാടിയിലെ പുതൂര്‍ ഉള്‍പ്പടെ ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്ന മൂന്ന് മാവേലി…
പാലക്കാട്: ജില്ലയുടെ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് സര്‍വതല സ്പര്‍ശിയായ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സംവാദം ജില്ലയുടെ വികസന കാഴ്ചപ്പാടിന്റെ നേര്‍ചിത്രമായി. ജില്ലാ പഞ്ചായത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസ്,…
പാലക്കാട്: പെരുമാട്ടി ഗ്രാമപഞ്ചായത്ത് കമ്പാലത്തറയിലെ അഞ്ചേക്കറില്‍ നിര്‍മ്മിക്കുന്ന ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റിന്റെ ശിലാസ്ഥാപനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നതോടെ കര്‍ഷകരുടെ ഏറെ കാലത്തെ ആഗ്രഹമാണ് സഫലമാകുന്നതെന്ന്…