പാലക്കാട്: മണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 5,25,60838 രൂപയുടെ 99 പദ്ധതികള്‍ക്ക് അഡ്ഹോക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലയില്‍ ആദ്യമായി 2021- 22 വാര്‍ഷികപദ്ധതി അംഗീകാരത്തിനായി സമര്‍പ്പിച്ച മണ്ണൂര്‍ ഗ്രാമപഞ്ചായത്തിനെ അഭിനന്ദിച്ചു.…
പാലക്കാട്: ജില്ലയില്‍ 18 ഗ്രാമ പഞ്ചായത്തുകളും ഒരു നഗരസഭയും കൂടി ശുചിത്വ പദവി കൈവരിച്ചതായി ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ശുചിത്വ പദവി നേടിയ…
പാലക്കാട്: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള ഐ.ടി.ഡി.പി (ഇന്റഗ്രേഡറ്റ് ട്രൈബല്‍ ഡെവലപ്മെന്റ് പ്രൊജക്ട്) മുഖേന 2020 നവംബര്‍ വരെ വിവിധ വികസനക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. അട്ടപ്പാടി ബ്ലോക്കിലെ മൂന്ന് പഞ്ചായത്തുകളിലായി 16 പ്രീമെട്രിക് ഹോസ്റ്റലുകള്‍,…
പാലക്കാട്: പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട് നവംബര്‍ വരെ നവകേരള മിഷന്റെ ഭാഗമായി ആവിഷ്‌കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രകാരം കിഫ്ബിയില്‍ നിന്നും 50.38 കോടിയും പ്രാദേശിക തലത്തില്‍ 10.39…
പാലക്കാട്: ഭാരതീയ ചികിത്സാ വകുപ്പില്‍ നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ 30 ലക്ഷം രൂപ ചെലവഴിച്ച് തത്തമംഗലം ആയുര്‍വ്വേദ ആശുപത്രിയില്‍ നിര്‍മ്മിച്ച അത്യാധുനിക പഞ്ചകര്‍മ്മ യൂണിറ്റ്, 58 ലക്ഷം രൂപ ചെലവഴിച്ച് തരൂര്‍ ഗവ.…
രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 614 പേര്‍ പാലക്കാട്: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 16) രജിസ്റ്റര്‍ ചെയ്ത 200 കോവിഡ് മുന്നണി പോരാളികളില്‍ 62 പേര്‍ക്ക് കുത്തിവെയ്പ് എടുത്തു. ഇതോടെ ജില്ലയില്‍ ആദ്യ ഡോസ്…
പാലക്കാട്: പതിറ്റാണ്ടുകളായി ജീവിച്ചുവരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശരേഖ അര്‍ഹരായവര്‍ക്ക് ലഭിക്കുന്ന പട്ടയവിതരണം സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏറ്റവും വലിയ ജനകീയ ആഘോഷമായി ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത്…
പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 17) 140 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 72 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 61 പേര്‍,…
പാലക്കാട്: കാര്‍ഷിക മേഖലയില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ 'നിറ' ബ്രാന്‍ഡ് അരി വിപണിയിലെത്തി. പരിസ്ഥിതി സൗഹൃദ രീതിയില്‍ പൂര്‍ണ്ണമായും വിഷ രഹിതമായി ഉത്പാദിപ്പിച്ചെടുത്ത…
പാലക്കാട്: സംസ്ഥാന വൈദുതി ബോര്‍ഡ് സൗര പദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്സിഡിയോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി നടപ്പാക്കുന്ന പുരപ്പുറം സോളാര്‍ പദ്ധതി രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ ആദ്യ സോളാര്‍ നിലയം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ സാംസ്‌ക്കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി…