പാലക്കാട്‌: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചരണത്തിനായി സ്വീപുമായി (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുകേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ടിസിപ്പേഷന്‍) ബന്ധപ്പെട്ട് അസിസ്റ്റന്റ് കലക്ടര്‍ ഡി. ധര്‍മലശ്രീയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍…

കാലാവസ്ഥയെ പ്രതിരോധിക്കാൻ കാർബൺ ന്യൂടൽ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് പാലക്കാട്‌: കാലാവസ്ഥാ വ്യതിയാന ഉണ്ടാകുന്ന ദൂഷ്യഫലങ്ങൾ പ്രതിരോധിക്കാൻ കാർബൺ ന്യൂട്രൽ ജില്ലയാകാൻ പ്രത്യേക പദ്ധതിയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത് ബജറ്റ്. പാലക്കാട് ചുരത്തിന്റെ ഭാഗമായി…

പാലക്കാട്‌: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ പാലക്കാട് ജില്ലയില്‍ എക്സൈസ് വകുപ്പിന് 4.5 കോടി ചെലവില്‍ സ്വന്തമായി കെട്ടിടം ലഭ്യമായതിന് പുറമെ എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകളും വാഹനങ്ങളും ഒറ്റ ശൃംഖലയിലാക്കി വയര്‍ലെസ് സംവിധാനം വകുപ്പിന് കീഴില്‍ സജ്ജമാക്കി…

‍പാലക്കാട്‌: വാളയാര്‍ ചെക്ക് പോസ്റ്റിൽ ആധുനിക പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. മോട്ടര്‍ വാഹന വകുപ്പിന്റെ കീഴിയുള്ള വാളയാറിലെ ചെക്ക് പോസ്റ്റ് മന്ദിരം ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി…

‍പാലക്കാട്: ജില്ലയില്‍ 556.15 കോടിയുടെ ക്ഷേമപ്രവര്‍ത്തനങ്ങളാണ് പട്ടികജാതി വികസന വകുപ്പ് മുഖേന അഞ്ചുവര്‍ഷക്കാലളവില്‍ നടപ്പാക്കിയത്. ഭൂരഹിതരായ പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭവന നിര്‍മാണത്തിന് ഭൂമി നല്‍കുന്ന പദ്ധതി പ്രകാരം 1985 പേര്‍ക്ക് 77.81 കോടി ചെലവില്‍…

പാലക്കാട്‌: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 'പാലക്കാടിന്റെ സുസ്ഥിര വികസനം' എന്ന വിഷയത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെയുള്ള സംവാദവും അഭിപ്രായ രൂപീകരണവും നാളെ (ഫെബ്രുവരി 17) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക്…

പാലക്കാട്: ദുരന്തമുഖത്ത് മാതൃകാപരമായ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സിവില്‍ ഡിഫെന്‍സ് വൊളന്റിയര്‍മാര്‍ക്ക് കഴിയുമെന്നും ഇത് ഒട്ടേറെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനക്ക് കീഴില്‍ ആരംഭിച്ച സിവില്‍…

പാലക്കാട്‌: പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ കമ്പാലത്തറയിലെ അഞ്ചേക്കറില്‍ നിര്‍മിക്കുന്ന ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റ് ഒന്നാം ഘട്ട ശിലാസ്ഥാപനം നാളെ (ഫെബ്രുവരി 17) രാവിലെ 10 ന് തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എ. സി.…

പാലക്കാട്: അഗളയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ വീല്‍ ചെയറിലെത്തിയ ഭിന്നശേഷി വിഭാഗം പരാതിക്കാരെ അവര്‍ നില്‍ക്കുന്ന  സ്ഥലത്തെത്തിയാണ് മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, വി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ ഫയല്‍ പരിശോധന നടത്തിയത്.…

പാലക്കാട്: സാമൂഹിക-ക്ഷേമ പ്രവര്‍ത്തനങ്ങളിലൂന്നിയ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മണ്ണാര്‍ക്കാട് താലൂക്കിലെ അട്ടപ്പാടി അഗളി ഇ.എം.എസ് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച 'സാന്ത്വനസ്പര്‍ശം' പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…