പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ഇന്നും നാളെയുമായി (ഡിസംബർ 6, 7) ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ) കമ്മീഷനിംഗ് പൂർത്തിയാകും. റിട്ടേണിംഗ് ഓഫീസർ തലത്തിൽ കമ്മീഷൻ ചെയ്ത ഇ.വി.എമ്മുകൾ സൂക്ഷിക്കുന്നത് ബ്ലോക്ക് തലത്തിൽ…

പാലക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4745 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബര്‍ 06) ജില്ലയില്‍ 341 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 118 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 100207 സാമ്പിളുകള്‍…

പാലക്കാട്:   തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാതിരുന്ന മുഴുവന്‍ പോളിങ് ഉദ്യോഗസ്ഥരും ഡിസംബർ ഏഴിന് ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പല്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ മുമ്പാകെ നേരിട്ട് വിശദീകരണം നൽകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ്…

പാലക്കാട്  ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ബൈന്‍ഡര്‍ ഗ്രേഡ് II ( കാറ്റഗറി നമ്പര്‍ : 297/14) തസ്തികയുടെ ജില്ലാ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 2020 ജൂണ്‍ 19 ന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടികയുടെ…

പാലക്കാട്:     ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമപ്രകാരം ജില്ലയില്‍ ഷെല്‍ട്ടര്‍ ഹോം നടത്താന്‍ താല്പര്യമുള്ള സന്നദ്ധ സംഘടനകളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരായിരിക്കണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ്, രണ്ടു…

പാലക്കാട്:   കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ ഡിസംബര്‍ 30 ന് മുന്‍പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക www.kmtboard.in ല്‍ ലഭ്യമാണ്.

397 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 6) 341 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 178 പേർ, ഉറവിടം അറിയാതെ രോഗം…

പാലക്കാട്:   മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 46 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

പാലക്കാട്:  കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4617 പേരാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച (ഡിസംബർ 05) ജില്ലയില്‍ 399 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  121 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 99959 സാമ്പിളുകള്‍ പരിശോധനയ്ക്കായി…

പാലക്കാട് ജില്ലയില്‍ ശനിയാഴ്ച (ഡിസംബര്‍ 5) 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 198 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 193 പേർ,4…