ചിറ്റൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്റെ കീഴിലുള്ള കമ്മ്യൂണിറ്റി റെസ്‌ക്യൂ വൊളന്റിയര്‍ ടീമിന്റെ മൂന്നാംഘട്ട പരിശീലനവും ഐഡന്റിറ്റി കാര്‍ഡ് വിതരണോദ്ഘാടനവും  ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. അത്യാഹിതം നടക്കുന്ന സമയത്ത് അപകടത്തില്‍പ്പെട്ടവരെ സഹായിക്കാനുള്ള…

വീടോ സ്ഥലമോ ഇല്ലാത്ത 2000 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മിക്കുന്ന പദ്ധതിക്ക് സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ ഉടനെ തുടക്കമിടുമെന്ന് സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി രൂപീകരിച്ച…

പാലക്കാട്: മലിനീകരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങളും ശിക്ഷകളും സംബന്ധിച്ച് പൊതു ജനങ്ങളെ ബോധവത്ക്കരിക്കുക ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് മാസത്തില്‍ ഹരിത നിയമാവലി ക്യാമ്പയിന്‍  ആരംഭിക്കുന്നു.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ…

വൈദ്യുതി അപകടങ്ങള്‍ വിളിച്ചറിയിക്കാനും പ്രതിരോധിക്കാനുമുള്ള 9496010101 എന്ന നമ്പര്‍ വൈദ്യുതി പോസ്റ്റില്‍ എഴുതി പതിപ്പിക്കാന്‍ന്‍ ജില്ലാതല അപകടനിവാരണ സമിതി യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിനായി കുടുംബശ്രീ മുഖേന പഞ്ചായത്ത്തലത്തിലും സ്‌കൂളുകളിലും ബോധവത്ക്കരണ…

നെന്മാറ ഫോറസ്റ്റ് ഡിവിഷനിലെ കൊല്ലങ്കോട് റെയ്ഞ്ച് പരിധിയില്‍ കാട്ടാന ശല്ല്യം രൂക്ഷമായ മുതലമട, പറയമ്പള്ളം, ഉപ്പുതോട് ശ്മശാനം റോഡ് എന്നിവിടങ്ങളില്‍ രാത്രിക്കാല പട്രോളിങ് ശക്തമായി നടക്കുന്നതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പി അനീഷ് അറിയിച്ചു.…

പാതിവഴിയില്‍ നിര്‍മാണം നിലച്ചിരിക്കുന്ന പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കുമെന്ന് ഒറ്റപ്പാലം സബ്കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അറിയിച്ചു. പാതയുടെ നിര്‍മാണത്തിനുണ്ടായിരുന്ന സാമ്പത്തിക, സാങ്കേതിക തടസങ്ങള്‍ നീങ്ങിയിട്ടുണ്ട്.…

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് പ്രസിദ്ധീകരണമായ സമകാലിക ജനപഥം അട്ടപ്പാടിയിലെ 400- ഓളം വിദ്യാര്‍ഥികളിലേക്കെത്തുന്നു. അട്ടപ്പാടി എം.ആര്‍.എസ്, പോസ്റ്റ്, പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഐ.ടി.ഡി.പി ഓഫീസ് വഴി ഓഗസ്റ്റ് മുതലാണ് പ്രസിദ്ധീകരണം ലഭ്യമാക്കുന്നത്. സംസ്ഥാന…

പാതിവഴിയില്‍ നിര്‍മാണം നിലച്ചിരിക്കുന്ന പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കുമെന്ന് ഒറ്റപ്പാലം സബ്കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അറിയിച്ചു. പാതയുടെ നിര്‍മാണത്തിനുണ്ടായിരുന്ന സാമ്പത്തിക, സാങ്കേതിക തടസങ്ങള്‍ നീങ്ങിയിട്ടുണ്ട്.…

സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ നൈപുണ്യ വികസനമാണ് ലക്ഷ്യമെന്ന്്  പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.  വടക്കഞ്ചേരി ഷാ ടവറില്‍ ആരംഭിച്ച ജില്ലയിലെ ആദ്യ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷതവഹിച്ച്…

 പാലക്കാട്: ചിറ്റൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും വാഹനം-ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കിയിട്ടു ഇത് വരെ സേവനം ലഭിക്കാത്ത അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അദാലത്ത് നടത്തുന്നു. അപേക്ഷ നല്‍കിയവര്‍ ബന്ധപ്പെട്ട രേഖകളുമായി ഓഗസ്റ്റ്…