പാലക്കാട്: ജില്ലയില്‍ എഴുത്തു ലോട്ടറി, ഇതര സംസ്ഥാന ലോട്ടറി, വ്യാജ ലോട്ടറി, ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ടോള്‍ ഫ്രീ നമ്പറായ 18004258474 ല്‍ പരാതിപ്പെടാമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.…

സംസ്ഥാനത്ത് ആഗസ്റ്റ് ഒന്നുമുതല്‍ പ്രളയ സെസ് നിലവില്‍ വരുന്നതോടെ പ്രളയ ബാധിതര്‍ക്ക് കൂടുതല്‍ സഹായം അനുവദിക്കാനാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ജനപ്രതിനിധികളുമായും എല്ലാ വകുപ്പുകളുമായും ചര്‍ച്ച ചെയ്ത് പ്രളയ നഷ്ടം നേരിട്ട…

കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും കാലത്ത് വനസംരക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും വനം വകുപ്പ് ജീവനക്കാരുടെ ഉത്തരവാദിത്വം കൂടുതലാണെന്നും വനം-വന്യജീവി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. വനംവകുപ്പിന്റെ തിരുവനന്തപുരത്തെ അരിപ്പയില്‍ പരിശീലനം…

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന പുതുശ്ശേരി ഗ്രാമപഞ്ചായത്തിന് ഇനി മുതല്‍ ഐ.എസ്.ഒ അംഗീകാരവും. ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പുതുശ്ശേരി പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം…

മൂന്നാംദിനം വിലയിരുത്തല്‍ ജലസുരക്ഷ, ജലസംഭരണം, അമിത ജലചൂഷണം തടയല്‍ എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ജലശക്തി അഭിയാന്‍ കേന്ദ്ര പദ്ധതിയുടെ ഭാഗമായി കേന്ദ്രസംഘം ഇന്നും നാളെയും (ജൂലൈ 11,12) ജില്ലയില്‍ സന്ദര്‍ശനം നടത്തും. മൂന്നാംദിനമായ ജൂലൈ…

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് സ്‌ക്രൈബിനെ വെയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന പരാതിയില്‍ പാലക്കാട് ഒരു സ്‌കൂളിലെ പ്രധാനാധ്യാപികയോട് കമ്മീഷന്‍ വിശദീകരണം തേടി. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഇക്കാര്യം ഉന്നയിച്ച് മനുഷ്യാവകാശ…

നിര്‍മാണം പുരോഗമിക്കുന്ന ജില്ലാ എക്സൈസ് ഓഫീസ് കെട്ടിടം എക്സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനാണ് സന്ദര്‍ശനം. നിര്‍മാണ പ്രവൃത്തികള്‍ ഉടനെ പൂര്‍ത്തീകരിക്കുന്നതിന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.…

ഭാവി മുന്നില്‍ക്കണ്ട് കള്ളുചെത്ത് വ്യവസായം സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരള ടോഡി ബോര്‍ഡ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഐ.ടി.ഐ. ഗസ്റ്റ്…

പിന്നാക്കവിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന്റെ ഏറ്റവും ഉചിതമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് പാലക്കാട് ഗവ. മെഡിക്കല്‍ കോളെജിലൂടെ നടപ്പിലാവുന്നതെന്ന് ഗവ. മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് ഉദ്ഘാടന പരിപാടിയില്‍ മുഖ്യാതിഥിയായ ആരോഗ്യ- സാമൂഹ്യ നീതി വകുപ്പ്…

പാലക്കാട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ സംസ്ഥാനത്തിന്റെ വലിയൊരു സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നതെന്ന് പട്ടികജാതി-വര്‍ഗ്ഗ-നിയമ-സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളേജ് മെയിന്‍ ബ്ലോക്കിന്റെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച്…