തേങ്കുറിശ്ശി ഗ്രാമ പഞ്ചായത്തില്‍ 420 പട്ടികജാതി കുടുംബങ്ങള്‍ക്കുളള വാട്ടര്‍ടാങ്ക് വിതരണോദ്ഘാടനം പ്രസിഡന്റ് ഇ. ഇന്ദിര നിര്‍വഹിച്ചു. 1200000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. വൈസ് പ്രസിഡന്റ് ആര്‍. രവീന്ദ്രന്‍ അധ്യക്ഷനായ പരിപാടിയില്‍ വികസന കാര്യ സ്റ്റാന്‍ഡിങ്…

കേന്ദ്ര, സംസ്ഥാന ഫണ്ടുപയോഗിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യത്തെ ഗ്രാമീണതല സ്റ്റാര്‍ട്ടപ്പ് സംരംഭക പദ്ധതിക്ക് തുടക്കമായി. നെന്മാറ ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് ജില്ലയിലെ ആദ്യ ഗ്രാമീണതല സ്റ്റാര്‍ട്ടപ്പ് സംരംഭക പദ്ധതി (സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ്…

തൃത്താലയില്‍ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിനോടനുബന്ധിച്ച് അര്‍ഹരെ കണ്ടെത്തുന്നതിനായി മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പ് വി.ടി.ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി ഹിളര്‍ അധ്യക്ഷനായി. വി.ടി.ബല്‍റാം…

ആറു ഗ്രാമപഞ്ചായത്തുകളെ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താക്കാനുള്ള നൂതന പദ്ധതിയുമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി നടന്ന വികസന സെമിനാറിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി…

നിയമം മൂലം അയിത്തം നിര്‍ത്തലാക്കിയ രാജ്യത്ത് ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്താനുള്ള നീക്കങ്ങള്‍ ചെറുക്കപ്പെടേണ്ടതാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ ശാന്തകുമാരി പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ചിറ്റൂര്‍ ഗവ.കോളെജില്‍ സ്ത്രീശാക്തീകരണം…

പ്രകൃതിവിഭവങ്ങളുടെ ചൂഷണം കുറച്ചുള്ള കെട്ടിടനിർമാണ രീതിയായ പ്രീ - ഫാബ് ടെക്‌നോളജി അട്ടപ്പാടിയിൽ നടപ്പാക്കുന്നു. അട്ടപ്പാടിയിലെ മേലെ ഭൂതയാർ, തേക്കുംപന, അരളിക്കോണം, പങ്ക നാരിപള്ളം, ആനവായ്, എടവാണി തുടങ്ങിയ സ്ഥലങ്ങളിലെ ആറ് മാതൃകാ ആദിവാസി…

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ ഈ വര്‍ഷം 45 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ , സെക്രട്ടറിമാര്‍, പ്രാഥമിക…

ജില്ലയിലെ ആദ്യ ശിശു പരിചരണകേന്ദ്രം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജില്ലാകലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. തണല്‍ പദ്ധതിയുടെ ഭാഗമായാണ് ശിശു പരിചരണ കേന്ദ്രം ആരംഭിക്കുന്നത്. പരിചരണ കേന്ദ്രത്തിലേയ്ക്കാവശ്യമായ സാധനസാമഗ്രികള്‍ വിവിധ സംഘടനകള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും ടോള്‍ഫ്രീ…

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2019-20 വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ…

അട്ടപ്പാടി ബ്ലോക്കില്‍ വിജയകരമായി നടപ്പാക്കിയ മഹിളാമിത്ര വായ്പാ പദ്ധതി പാലക്കാട് പാര്‍ലമെന്റ് മണ്ഡലം ഒട്ടാകെ നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു. കുടുംബശ്രീ, ജില്ലാ സഹകരണ ബാങ്ക്, എം.പി ഫണ്ട് എന്നിവയുടെ…