മംഗലം പുഴ വീണ്ടെടുക്കല്‍ -ഭാരതപുഴ സംരക്ഷണ യജ്ഞം കണ്ണമ്പ്ര പഞ്ചായത്തില്‍ കൊളയക്കാട് പുഴയോരത്ത് കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി. റെജിമോന്‍ ഉദ്ഘാടനം ചെയ്തു. ഒരുവര്‍ഷത്തിനകം കൊളയക്കാട് പുഴയുടെ തീരത്ത് ജൈവവൈവിധ്യ പാര്‍ക്ക് ഒരുക്കുമെന്ന് പ്രസിഡന്റ്…

എങ്ങനെ ഒരു എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാകാം, വ്യോമയാന മേഖലയിലെ തൊഴിലവസരങ്ങള്‍ എന്തൊക്കെയാണ്, എങ്ങനെ അപേക്ഷിക്കണം തുടങ്ങി നൂറുകണക്കിന് സംശയങ്ങളുമായി ഇരുന്ന കുട്ടികള്‍ക്ക് സംശയനിവാരണം നടത്തിയ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ ക്ലാസ് കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായി. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ…

സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആര്‍ദ്രം പദ്ധതി ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എയുമായ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എയുടെ…

മലമ്പുഴ വൊക്കേഷ്നല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ ക്ലാസ് റൂം ഉദ്ഘാടനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നും അനുവദിച്ച 10 ലക്ഷം രൂപയും ജില്ലാ…

മലമ്പുഴ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. നവീകരിച്ച മന്തക്കാട് -ജയില്‍ റോഡ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

സമൂഹത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ സേവനവും സംരക്ഷണവും ലക്ഷ്യമിട്ട് വല്ലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച സാമൂഹികനീതി - വനിത ശിശു വികസന സര്‍വീസ് പ്രൊവൈഡിങ് സെന്ററിന്റെയും ഭിന്നശേഷി സൗഹൃദ ഫ്രണ്ട് ഓഫീസിന്റെയും…

കേരളത്തെ ഭ്രാന്താലയമാക്കാതിരിക്കുക, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുക എന്നീ ആശയങ്ങള്‍ ഉയര്‍ത്തി ജനുവരി ഒന്നിന് നടക്കുന്ന വനിതമതിലില്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നിന്ന് മാത്രമായി ഒന്നരലക്ഷം പേര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി…

ജില്ലയില്‍ ജലവിഭവ വകുപ്പിനു കീഴില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍ദേശിച്ചു. ജലവിഭവ വകുപ്പ് മന്ത്രിയായതിനു ശേഷം ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

വശ്യസൗന്ദര്യമാസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങിയതിന്റെ ഭാഗമായി നെല്ലിയാമ്പതി സുരക്ഷിതം എന്ന സന്ദേശവുമായി സഞ്ചാരികള്‍ നടത്തിയ ഗ്രാറ്റിറ്റിയൂഡ് റൈഡ് പാലക്കാട് കോട്ടയില്‍ നിന്നും എം.ബി. രാജേഷ് എം.പി ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രളയാനന്തര കേരളത്തെക്കുറിച്ചുള്ള…

അട്ടപ്പാടിയുടെ പിന്നാക്കാവസ്ഥ പഠനത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി. രവീന്ദ്ര നാഥ് പറഞ്ഞു. പഠിക്കുന്നവര്‍ ഉണ്ടായാല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് സമൂഹം മുന്നേറും. അട്ടപ്പാടി ആദിവാസി സാക്ഷരതാ പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും മൂന്നാംഘട്ടം ഉദ്ഘാടനവും…