നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി ഉയര്‍ത്തിപ്പിടിക്കാനും അനാചാരങ്ങളും ജാതി-മത-ലിംഗ വിവേചനങ്ങളും ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ട് നവോത്ഥാന സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതില്‍ ചരിത്രത്തില്‍ സുപ്രധാന നിമിഷമായി രേഖപ്പെടുത്തി. മൂന്ന് ലക്ഷത്തിലധികം വനിതകളാണ് പുലാമന്തോള്‍ മുതല്‍…

പ്രളയാനന്തര കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ഹരിത പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. പ്രളയത്തെ തുടര്‍ന്നുള്ള വരള്‍ച്ചയെ നേരിടുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം 30 പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കും. ജില്ലയിലെ 13 ബ്ലോക്കുകളുടെ കീഴിലായി സ്ഥലം…

ഗ്രാമീണമേഖലയില്‍ ശുദ്ധജലലഭ്യത ഉറപ്പാക്കുകയാണ് സമഗ്ര കുടിവെള്ള പദ്ധതിയുടെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. മണ്ണൂര്‍-കേരളശ്ശേരി- മങ്കര സമഗ്ര കുടിവെള്ള പദ്ധതി ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  സാധാരണക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന…

നെന്മാറ ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക, ആരോഗ്യ മേഖലയ്ക്ക് പ്രാമുഖ്യം നല്‍കി വിവിധ പദ്ധതികള്‍ നടപ്പാക്കും. ഗ്രാമസഭകളിലെ നിര്‍ദേശങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ പ്രാവര്‍ത്തികമാക്കി, ഫലപ്രദമായ രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുമ്പോഴാണ് വികസന സെമിനാറുകള്‍ അര്‍ഥപൂര്‍ണമാവുന്നതെന്ന് കെ.ബാബു എം.എല്‍.എ. പറഞ്ഞു.…

ശിശു - വയോജന സംരക്ഷണത്തില്‍ സര്‍ക്കാര്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്ചുതാനന്ദന്‍ പറഞ്ഞു. വയോജനങ്ങള്‍ക്ക് സംസാരിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനുമായി ഒരുക്കിയ പകല്‍ വീടുകള്‍ മികച്ച മാതൃകയാണെന്നും…

 ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി മണ്ണൂര്‍, കേരളശ്ശേരി, മങ്കര ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 24ന് രാവിലെ 10ന് മണ്ണൂര്‍ കാവ് മൈതാനത്ത് സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം…

പ്രളയപാഠങ്ങള്‍ ഉള്‍ക്കൊണ്ട് നവകേരള നിര്‍മിതിക്ക് പ്രാധാന്യം നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ കരട് രേഖ  ഗ്രാമസഭയില്‍ അവതരിപ്പിച്ചു. ബഹുവര്‍ഷ പ്രൊജക്ടുകള്‍ക്കായി മാറ്റിവെച്ച 10.54 കോടിയുള്‍പ്പെടെ 134.22 കോടിയുടെ പദ്ധതികളാണ് ജില്ലാ…

രാത്രികാല യാത്ര ക്ലേശനത്തിന് പരിഹാരമായി ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിയിച്ച് എലപ്പുള്ളി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തില്‍ സ്ഥാപിച്ച അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിച്ചു. പള്ളത്തേരി, പാറ ജങ്ഷന്‍,…

പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എയുമായ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഉല്‍സവ സമയങ്ങളില്‍ ഉണ്ടാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സഹകരണ സംഘങ്ങള്‍ നടത്തുന്ന…

മലമ്പുഴ റിങ് റോഡ് ,പാലം നിലവില്‍ വരുന്നതില്‍ തടസം നീക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ പുനരാംരംഭിക്കാന്‍ ശ്രമിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ .കൃഷ്ണന്‍ കുട്ടി പറഞ്ഞു. മലമ്പുഴയിലെ ഫോട്ടോ ഗ്യാലറി,…