ചാത്തന്നൂരും ലക്കിടിയിലും കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ നൈപുണ്യ വികസനത്തിന് അവസരം ഒരുക്കിയാല്‍ മലയാളികള്‍ വലിയ നേട്ടം കൈവരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. പൊതുവിദ്യഭ്യാസ വകുപ്പിന്റെ കീഴില്‍ നടപ്പാക്കിയ…

ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികള്‍ക്ക് മികച്ച സൗകര്യം ഒരുക്കി ആരോഗ്യകരമായ പുതുതലമുറയ്ക്ക് ജന്മം നല്‍കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ സജ്ജമാക്കുന്നതെന്ന് ആരോഗ്യ- സാമൂഹികക്ഷേമ- വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു പാലക്കാട് ജില്ലാ പഞ്ചായത്ത്…

കൃഷിയെ വ്യാവസായികമായി പുനരുദ്ധരിക്കുകയും കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്താല്‍ മാത്രമേ കാര്‍ഷിക മേഖല പുരോഗതി പ്രാപിക്കുകയുള്ളൂ എന്ന തിരിച്ചറിവിന്റെ ഫലമായാണ് ബജറ്റില്‍ സര്‍ക്കാര്‍ കൃഷിക്കായി 2500 കോടി നീക്കിവെച്ചതെന്ന് കെ.വി.വിജയദാസ്…

സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേക സ്റ്റാള്‍ നിങ്ങള്‍ക്ക് വിവിപാറ്റിനെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടോ? ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് ചെയ്യുമ്പോള്‍ വിവിപാറ്റില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ? നിങ്ങളുടെ സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തോടനുബന്ധിച്ച്…

അതിഥി തൊഴിലാളികള്‍ക്ക് ഇനി അപ്‌നാഘറില്‍ താമസിക്കാം ആതിഥ്യമര്യാദയുടെ വേറിട്ട മാതൃകയാണ് കഞ്ചിക്കോട്് അപ്‌നാ ഘറെന്നും കേരളത്തിലെ സാമൂഹിക സുരക്ഷയും പശ്ചാത്തല സൗകര്യവുമാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ ഇവിടെക്ക് ആകര്‍ഷിക്കാനുള്ള പ്രധാന കാരണമെന്നും…

വിദ്യാഭ്യാസ മേഖലയില്‍ പുതിയ കാലത്തിനനുസൃതമായി യുവതലമുറയ്ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്ന മികച്ച പാഠ്യരീതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതെന്നും വലിയതോതില്‍ ഉയര്‍ന്നു വരുന്ന സംരംഭകത്വ  കാലഘട്ടത്തില്‍ സംരംഭകത്വം ഉറപ്പാക്കാനുള്ള പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യ…

ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഏതു പ്രായത്തിലുള്ള വ്യക്തികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഓപ്പണ്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സഹകരണ വകുപ്പിന് കീഴിലെ മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് പുതിയ കെട്ടിടോദ്ഘാടനം…

കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ മറ്റൊരു സംഘം കൂടി വീട് നിര്‍മാണ പരിശീലനം നേടി മികവ് തെളിയിക്കുന്നു. പി.എം.എ.വൈ പദ്ധതിപ്രകാരം കടമ്പഴിപ്പുറം രണ്ടാം വാര്‍ഡിലെ നെടുമ്പുള്ളി പറമ്പ് തങ്കത്തിന് അനുവദിക്കപ്പെട്ട വീട് നിര്‍മാണമാണ് 20…

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികവും രക്തസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികവും ആചരിക്കുന്നതിന്റെ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തില്‍ നടക്കുന്ന 'രക്തസാക്ഷ്യം' - 2019ന് തുടക്കമായി. കോട്ടമൈതാനം രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും ആരംഭിച്ച കായികതാരങ്ങളുടെ ദീപശിഖാ റാലി…

ജാതി സമ്പ്രദായത്തിലും അനാചാരങ്ങളിലും വലഞ്ഞ ജനങ്ങളെ രാജ്യത്തെ നവോത്ഥാന പ്രസ്ഥാനങ്ങളാണ് രക്ഷിച്ചതെന്നും ആ മൂല്യങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കുളപ്പുള്ളിയില്‍…