കേന്ദ്ര വനാവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ പട്ടികവര്‍ഗ കോളനികളിലെ അര്‍ഹരായവര്‍ക്ക് വനഭൂമിക്ക് കൈവശരേഖ നല്‍കി. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമാപന പരിപാടിയില്‍ പറമ്പിക്കുളം ആദിവാസി കോളനിയിലെ ഊരുമൂപ്പന്‍മാര്‍ക്ക്…

ജില്ലയില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യത മുന്‍നിര്‍ത്തി നിര്‍മാണമേഖലയിലുള്‍പ്പെടെ സംസ്ഥാനത്ത് തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ചതായി ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു.…

പ്രളയത്തിനു ശേഷം നദികളുടെ തീരങ്ങളില്‍ അടിഞ്ഞുകൂടിയ മണല്‍ സംരക്ഷിച്ചാല്‍ ഭൂമിയിലെ ജലനിരപ്പ് ഉയര്‍ത്തി ഭാരതപ്പുഴയെ പുനരുജ്ജീവിപ്പിക്കാമെന്ന് സെമിനാര്‍ വ്യക്തമാക്കി. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് 'പ്രകൃതി, ഹരിതം, ഭാരതപ്പുഴ പുനരുജ്ജീവനം' വിഷയത്തില്‍ നടന്ന സെമിനാര്‍…

സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ ഓഫീസുകളെ ഗ്രീന്‍ പ്രോട്ടോക്കാള്‍ പരിധിയില്‍ ഉള്‍പ്പെടുത്തി ജൈവ-അജൈവ മാലിന്യസംസ്‌കരണത്തിന് സംവിധാനമൊരുക്കുന്ന സീറോ വേസ്റ്റ് സിവില്‍ സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന മിനി ബയോപാര്‍ക്ക്, മിനി മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററിന്റെ…

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ പദ്ധതികളുടെ ഗുണഫലം അര്‍ഹരായ എല്ലാവരിലും എത്തിക്കുന്നതിനായി ആരംഭിച്ച വടക്കഞ്ചേരി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ -നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിച്ചു. വകുപ്പ്…

കല്ലിങ്കല്‍പാടം- പന്തലാംപാടം റോഡ് സമര്‍പ്പിച്ചു തരൂര്‍ മണ്ഡലത്തിലെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 150 കോടി കിഫ്ബിയില്‍ വകയിരുത്തിയതായി പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ -നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. 2017-18…

സ്ത്രീ മുന്നേറ്റം യഥാര്‍ഥ്യമാക്കുന്നതിനായി ലിംഗസമത്വം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം കൊടുക്കാതെ ഒരു സമൂഹത്തിനും മുന്നോട്ട് പോവാന്‍ കഴിയില്ലെന്നും പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ -നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍…

നെന്മാറ- അയിലൂര്‍- മേലാര്‍ക്കോട് സമഗ്ര ശുദ്ധജല വിതരണ പദ്ധതി പ്രവര്‍ത്തനോദ്ഘാടനം കുടിവെള്ളം കണക്ഷന്‍ എടുക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് മാസഗഡുക്കളായി തുക അടയ്ക്കാനുള്ള പദ്ധതി ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷണന്‍ കുട്ടി പറഞ്ഞു. പദ്ധതി നടപ്പായാല്‍…

പഴമ്പാലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ -സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പഴമ്പാലക്കോട് ഗവ. പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടവും ഹോസ്റ്റലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ നാല് ഡോക്ടര്‍മാരുടെ…

കുത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു ആരോഗ്യ മേഖലയില്‍ സമഗ്രമായി മാറ്റങ്ങളുണ്ടാക്കുകയും ആശുപത്രികളെ രോഗി സൗഹൃദമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ - സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കുത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം…