പഞ്ചാബില്‍ നിന്നും കൊണ്ടുവന്ന രണ്ട് സഹിവാള്‍ പശുക്കള്‍ ഉള്‍പ്പെടെ നാല് പശുക്കള്‍ വളരുന്ന ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ വിളയോടിയിലെ വീട്ടില്‍ നിന്നും ജില്ലയിലെ കന്നുകാലി സെന്‍സസിന് തുടക്കമായി. കര്‍ഷകര്‍, ക്ഷീര സഹകരണ സംഘം…

കടുത്ത ചൂടില്‍ നിന്നും രക്ഷയേകാന്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ഭാഗ്യക്കുറി വിതരണക്കാര്‍ക്ക് ബീച്ച് അംബ്രല്ല വിതരണം നടത്തി. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് വഴിയോര ഭാഗ്യക്കുറി വില്‍പനക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ബീച്ച് അംബ്രല്ല വിതരണം…

സിനുവിന് കൈത്താങ്ങായി ജില്ലാ പഞ്ചായത്ത്. വിധവയും മൂന്നു കുട്ടികളുടെ അമ്മയുമായ സിനു ഇനി ഓട്ടോ ഡ്രൈവറാകും. ജില്ലാ പഞ്ചായത്ത് സബ്സിഡിയോടെ നല്‍കുന്ന ഓട്ടോ മുതുതല സ്വദേശി സിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയില്‍ നിന്നും…

കാര്‍ഷിക മേഖലയ്ക്ക് നേട്ടമാവാന്‍ റൈസ് ടെക്നോളജി പാര്‍ക്ക് സംസ്ഥാനത്തെ നെല്ല് മൂല്യവര്‍ദ്ധിത ഉത്പന്നമാക്കുക വഴി നെല്‍കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുക ലക്ഷ്യമിട്ട് പാലക്കാട്, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളില്‍ റൈസ് ടെക്നോളജി പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വ്യവസായ-കായിക-യുവജനകാര്യ…

പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനായി മികച്ച ഓഫീസ് അന്തരീക്ഷമൊരുക്കി ജില്ലാ പഞ്ചായത്ത്. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ഭരണവിഭാഗം ഫ്രണ്ട് ഓഫീസുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി…

പാലുത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തതയിലേക്ക് അടുത്തതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. കൊപ്പം മൃഗാശുപത്രിയുടെ പുതിയ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വികസനകാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍…

ജില്ലാ ശിശുക്ഷേമ സമിതിയുടെ അവലോകനയോഗം എ.ഡി.എം ടി. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ ആശുപത്രിക്ക് സമീപം അമ്മത്തൊട്ടില്‍ സ്ഥാപിക്കാന്‍ എം.ബി രാജേഷ് എംപിയുടെ ഫണ്ടില്‍നിന്നും ആറ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി…

മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ ജില്ലാ ഓഫീസ് പാലക്കാട് ഫോര്‍ട്ട് പാലസിനടുത്തുള്ള കെ.ടി.വി ടവറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫിസിന്റെ ഉദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ…

മലമ്പുഴയില്‍ 'യക്ഷിയാനം' തുടങ്ങി കോണ്‍ക്രീറ്റില്‍ തീര്‍ത്ത അല്‍ഭുതമാണ് മലമ്പുഴയിലെ യക്ഷി. 80 നിറവിലും മനസ്സിന്റെ ആരോഗ്യത്തില്‍ ചെറുപ്പക്കാരനായ കാനായി കനത്ത സദാചാര വേട്ടയാടലുകളെ അതിജീവിച്ചാണ് ഇന്നത്തെ പ്രശസ്തിയില്‍ എത്തിയതെന്ന് പട്ടികജാതി-പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക-…

കെയര്‍ ഹോം പദ്ധതി: പ്രളയബാധിതര്‍ക്ക് 48 വീടുകള്‍ കൈമാറി പ്രളയം ജില്ലയില്‍ സൃഷ്ടിച്ചത് വലിയ പ്രതിസന്ധിയാണെന്നും അതില്‍ നിന്നും കരകയറുന്നതില്‍ സഹകരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എം.ബി രാജേഷ് എം.പി. പറഞ്ഞു. പ്രളയത്തില്‍ പൂര്‍ണമായും…