പ്രവര്‍ത്തന കമ്മിറ്റി യോഗം ചേര്‍ന്നു 'തൊഴില്‍ കേന്ദ്രത്തിലേക്ക്' എന്ന സ്ത്രീ കൂട്ടായ്മയിലുണ്ടായ നാടകം ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ സിനിമയാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച പവര്‍ത്തന കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയുടെ നേതൃത്വത്തില്‍ ചേബറില്‍ ചേര്‍ന്നു.സിനിമയുടെ…
ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ അട്ടപ്പാടി മില്ലറ്റ് വില്ലേജ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം ജൂലൈ 28 ന് രാവിലെ 11 ന് അട്ടപ്പാടി, അഗളി എ.വി.ഐ.പി ഓഡിറ്റോറിയത്തില്‍ പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ സാംസ്‌കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍…
മൊത്തം പരിഗണിച്ചത് 161 കേസുകള്‍ പട്ടികവര്‍ഗവിഭാഗങ്ങളില്‍ നിന്ന് നിയമനത്തിന് പരിഗണിക്കുമ്പോള്‍ തസ്തികയുമായി ബന്ധപ്പെട്ട് മതിയായ പരിശീലനം നല്‍കണമെന്ന് പട്ടികജാതി ഗോത്ര വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി പറഞ്ഞു. അട്ടപ്പാടിയിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍…
ആദ്യദിനത്തില്‍ പരിഗണിച്ചത് 83 കേസുകള്‍ സംസ്ഥാനത്ത് ജാതി വിവേചന കേസുകള്‍ വര്‍ദ്ധിച്ച് വരുന്നതായി സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവേജി പറഞ്ഞു. ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ദ്വിദിന പട്ടികജാതി ഗോത്ര…
പരിശീലനത്തില്‍ പങ്കാളിയാവാന്‍ 31 വരെ അപേക്ഷിക്കാം അടിയന്തരഘട്ടങ്ങളില്‍ അപകടത്തില്‍ പെടുന്നവരെ സഹായിക്കാന്‍ അകത്തേത്തറ ഗ്രാമ പഞ്ചായത്ത് അധികൃതര്‍. 'കമ്മ്യൂണിറ്റി റെസ്‌ക്യൂ വൊളന്റിയേഴ്സ്' എന്ന പേരില്‍ പ്രത്യേക ദുരന്തനിവാരണ സേനയെ ഉടന്‍ സജ്ജമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കേരള വിക്ടിം കോംപന്‍സേഷന്‍ സ്‌കീമിനെ കുറിച്ചുള്ള ബോധവത്കരണ പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ജഡ്ജ് കെ.പി. ഇന്ദിര നിര്‍വഹിച്ചു. എല്ലാവര്‍ക്കും നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന്…
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുളള പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായി രീതിയില്‍ നടത്തിയതിന് പാലക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫീസിനും പട്ടാമ്പി, ചിറ്റൂര്‍ സബ് ഭാഗ്യക്കുറി ഓഫീസുകള്‍ക്കുമുളള സര്‍ക്കാര്‍ അനുമോദന പത്രം ഭാഗ്യക്കുറി വകുപ്പ് ഡെപ്യൂട്ടി…
എഴുപത്തൊന്നാമത് സ്വാതന്ത്രദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കുമെന്ന്് എ.ഡി.എം ടി. വിജയന്‍ അറിയിച്ചു. സ്വതന്ത്രദിനാഘോഷം സമുചിതമായി നടപ്പിലാക്കുന്നതിനായി ചേര്‍ന്ന സ്റ്റാന്‍ഡിങ് സെലിബ്രേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സ്വാതന്ത്ര ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കി.…
പാലക്കാട് താലൂക്ക് കേന്ദ്രീകരിച്ച് നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തില്‍ 182 അപേക്ഷകള്‍ പരിഗണിച്ചു. എ.ഡി.എം.ടി. വിജയന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍. സമര്‍പ്പിച്ച അപേക്ഷകളിലുളള തീരുമാനങ്ങള്‍ 15 ദിവസത്തിനകം ബന്ധപ്പെട്ട…
ഷെഡ്യൂള്‍ എച്ച് വണ്‍ രജിസ്റ്റര്‍ സൂക്ഷിക്കാത്ത മെഡിക്കല്‍ ഷോപ്പുകളുടെ ലൈസന്‍സ് ഉടന്‍ റദ്ദു ചെയ്യുമെന്ന് അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോള്‍ ഓഫീസര്‍ പി.എം.ജയന്‍ പറഞ്ഞു. ക്ഷയരോഗത്തിന് നല്‍കുന്ന മരുന്നുകളാണ് എച്ച് വണ്‍ രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടത്. ഡോക്ടറുടെ…