ഒറ്റപ്പാലത്ത് 122 ക്ലാസ് മുറികള്‍ കൂടി ഉടന്‍ ഡിജിറ്റലൈസ് ചെയ്യുമെന്ന് ഒറ്റപ്പാലം എം.എല്‍.എ പി ഉണ്ണി അറിയിച്ചു. ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ എം.എല്‍.എ ഫണ്ട്, മണ്ഡലം ആസ്തി വികസന ഫണ്ട് എന്നിവയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍…
മരങ്ങളും മുളങ്കൂട്ടങ്ങളും കല്ലും മണ്ണും വീണ് ഗതാഗതം തടസപ്പെട്ട അട്ടപ്പാടി ആനവായ് ഊരിനും തടിക്കുണ്ട് ഊരിനും ഇടയിലെ റോഡ് വനംവകുപ്പും എക്കോഡവലപ്മെന്റ് കമ്മിറ്റിയും ചേര്‍ന്ന് ഗതാഗതയോഗ്യമാക്കി. കനത്ത മഴയെതുടര്‍ന്ന് ആനവായ് റോഡിലെ ഗതാഗതം തടസപ്പെടുകയായിരുന്നു.…
ജില്ലയില്‍ റേഷന്‍വിതരണവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികളും സംശയങ്ങളും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരെ നേരിട്ട് വിളിച്ച് അറിയിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അതിനു പുറമെ കൂടാതെ അസി.താലൂക്ക്/ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ…
പരിശീലനം ലഭിച്ചത് എഴുന്നൂറോളം പേര്‍ക്ക് മികച്ച ഗുണനിലവാരമുള്ള പാല്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനോടൊപ്പം ക്ഷീരകര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പാല്‍ഗുണനിയന്ത്രണ ജാഗ്രത യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ഏഴുനൂറോളം പേര്‍ പരിശീലനം പൂര്‍ത്തിയാക്കി.…
പി.എസ്.സി പരീക്ഷാ നടത്തിപ്പില്‍ സമഗ്രമായ മാറ്റം വരുത്തുമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗം പി ശിവദാസന്‍ പറഞ്ഞു. നിലവിലെ രീതികള്‍ക്ക് പകരം ഓണ്‍ലൈനായി മുഴുവന്‍ പരീക്ഷകളും നടത്തുമെന്നും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പരീക്ഷകള്‍ക്ക്…
എയ്ഡഡ് സ്‌ക്കൂളുകളിലെ പുരുഷന്മാരുള്‍പ്പെട്ട മാനെജ്‌മെന്റും വനിതകളായ അധ്യാപകരും തമ്മിലുളള പ്രശ്‌നം പൊതുപ്രശ്‌നമായി മാറുന്നത് കമ്മീഷന്‍ ഗൗരവത്തോടെ കാണുന്നതായി സംസ്ഥാന വനിത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സംബന്ധിച്ച്…
കേരള നിയമസഭാ സെക്രട്ടറിയേറ്റ് ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ നിയമസഭാസമിതി സിറ്റിങ് നടത്തി. സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ 2005-06, 2007-08, 2010-11, 2011-12 വര്‍ഷങ്ങളിലെ സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ടില്‍…
സംസ്ഥാന 'ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബര്‍ ലോട്ടറി ടിക്കറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം രജിസ്റ്റര്‍ ചെയ്ത ലോട്ടറി ഏജന്‍സി ഉടമകള്‍ക്ക് നല്‍കി എ.ഡി.എം. ടി. വിജയന്‍ നിര്‍വഹിച്ചു. 10 കോടിയാണ് ഒന്നാം സമ്മാനം . രണ്ടാംസമ്മാനം…
ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുളള സ്‌പോട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍ പാലക്കാട് യൂനിറ്റിന്റെ വിപുലീകൃത പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പതിനഞ്ചാമത് ദേശീയ യൂത്ത് അത്‌ലറ്റിക്ക് മീറ്റില്‍ പങ്കെടുക്കുന്ന കേരള ടീം കായിക താരങ്ങള്‍ക്കുളള വൈദ്യ പരിശോധനയും…
നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങിന്റെ (എന്‍.സി.വി.റ്റി) നിബന്ധനകള്‍ എല്ലാ സ്വകാര്യ ഐ.റ്റി.ഐ അധികൃതരും പാലിക്കണമെന്ന് വ്യാവസായിക പരിശീലന വകുപ്പ് ട്രെയിനിങ് ഡയറക്റ്റര്‍ അറിയിച്ചു. എന്‍.സി.വി.റ്റി അഫിലിയേറ്റഡ് ട്രേഡുകളുളള നിരവധി പ്രൈവറ്റ് ഐ.റ്റി.ഐ. കള്‍…