മലമ്പുഴ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമത്തിന്റെ ഭാഗമായി വലിയകാട് ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പൊതുസമ്മേളനം എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്  അധ്യക്ഷനായി.…

പാലക്കാട് ജില്ല വിദ്യാഭ്യാസനിലവാരത്തിലും സാക്ഷരതയിലും സ്ഥായിയായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇതില്‍ സുപ്രധാന പങ്കാണ് സാക്ഷരതക്കുള്ളതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ…

എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ വാതകശ്മശാനം 'ശാന്തിതീരം' പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 88 ലക്ഷം രൂപ ചെലവില്‍ ചുള്ളിമടയിലാണ് ശ്മശാനം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് 2500 രൂപ…

16 ദിവസം: രജിസ്റ്റര്‍ ചെയ്തത് 147 അബ്കാരി കേസുകളും 53 ലഹരി കേസുകളും ലഹരി ഉപഭോഗ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 24 മണിക്കൂര്‍  ടോള്‍ഫ്രീ നമ്പര്‍ 155358 ലും,ചികില്‍സക്കും കൗണ്‍സിലിങ്ങിനുമായി 24 മണിക്കൂര്‍  ടോള്‍ഫ്രീ…

കേരള സര്‍ക്കാര്‍ വാണിജ്യ-വ്യവസായ വകുപ്പിന്റെ ഒരു വര്‍ഷം ഒരു ലക്ഷം  സംരംഭക പദ്ധതിയുടെ കോങ്ങാട്  നിയോജക മണ്ഡലത്തിന്റെ അവലോകന യോഗം  പറളി ഗ്രാമ പഞ്ചായത്ത് ഹാളില്‍  അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത്…

കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസ് ഭരണസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക ഗ്രാമീണ വനിതാ ദിനത്തോടനുബന്ധിച്ച്  'പെണ്‍ക്കരുത്ത്' എന്ന പേരില്‍ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം അഡ്വ. കെ ശാന്തകുമാരി എം.എല്‍.എ…

കേരള സംഗീത നാടക അക്കാദമി ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകവുമായി സഹകരിച്ച് ഒക്ടോബര്‍ 18 മുതല്‍  21 വരെ വാചികം എന്ന പേരില്‍ ചാക്യാര്‍കൂത്ത് -ഓട്ടന്‍തുള്ളല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫെസ്റ്റിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 18ന്…

ഹരിത കേരളം മിഷന്റെയും റീബില്‍ഡ് കേരളയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പശ്ചിമഘട്ടത്തെ പൊട്ടാതെ കാക്കുന്നതിന് നീര്‍ച്ചാല്‍ ശൃംഖല വീണ്ടെടുക്കല്‍ ശില്പശാല ഒക്ടോബര്‍ 20, 21 തീയതികളില്‍  മുണ്ടൂര്‍ ഐ.ആര്‍.ടി.സി യില്‍  നടക്കും. പശ്ചിമഘട്ട പ്രദേശത്തെ നീര്‍ച്ചാല്‍…

ഹരിത ഓഫീസ് ക്യാമ്പയിനിന്റെ ഭാഗമായി ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ ഇ-വേസ്റ്റ് ഡ്രൈവ് സംഘടിപ്പിച്ചു. പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജി.എസ്.ടി കോംപ്ലക്‌സിലെ വിവിധ ഓഫീസുകളില്‍ നിന്നുള്ള 2.5 ടണ്‍  ഇ-മാലിന്യമാണ്  ഡ്രൈവിന്റെ ഭാഗമായി സംസ്‌കരണത്തിനായി…

ജില്ലയിലെ പട്ടികജാതി- പട്ടികവര്‍ഗ വികസനത്തിനായുള്ള ജില്ലാ കമ്മിറ്റി യോഗം പട്ടികജാതി പട്ടികവര്‍ഗ ജില്ലാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളുടെ അധ്യക്ഷതയില്‍ നടന്നു. എം.എല്‍.എമാരായ അഡ്വ.കെ ശാന്തകുമാരി, പി.പി സുമോദ്…