ശിശുമരണങ്ങൾ പരിഹരിക്കാൻ അട്ടപ്പാടിയിൽ സത്വര നടപടികൾസ്വീകരിക്കുമെന്നും മേഖലയിൽ ആവശ്യമായ നടപടികൾ സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ നിയമസഭാ സമിതി ചെയർമാൻ ഒ.ആർ കേളു പറഞ്ഞു. അട്ടപ്പാടിയിൽ ശിശുമരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ…
പട്ടികജാതി - പട്ടികവര്‍ഗ ക്ഷേമ നിയമസഭാ സമിതി അട്ടപ്പാടിയിലെ തെക്കേ ചാവടിയൂര്‍, വടക്കോട്ടത്തറ ഊരുകള്‍ സന്ദര്‍ശിച്ചു. മേഖലയില്‍ ഈയിടെ ഉണ്ടായ ശിശു മരണത്തിന്റെ പശ്ചാത്തലത്തിലാണ് സമിതി അംഗങ്ങള്‍ ഊരുകള്‍ സന്ദര്‍ശിച്ചത്. പട്ടികജാതി - പട്ടികവര്‍ഗ…
സ്ത്രീ സമത്വത്തിനായി സാംസ്‌ക്കാരിക മുന്നേറ്റം എന്ന ലക്ഷ്യവുമായി സാംസ്‌ക്കാരിക വകുപ്പ് വിഭാവനം ചെയ്ത 'സമം'പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 25ന് സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന്…
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് (ആണ്‍, പെണ്‍) ഡിസംബര്‍ 30, 31 തീയതികളില്‍ മമ്പാട് എ.യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. 2006 ജനുവരി ഒന്നിന് ശേഷം…
എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ സംസ്ഥാനത്തെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം നടത്തുന്നു. വീഡിയോ ലഹരി വിരുദ്ധ ആശയമുള്ളതാകണം. ദൈര്‍ഘ്യം നാല് മിനിട്ടു മുതല്‍ എട്ട് മിനിറ്റ് വരെ. വിജയികള്‍ക്ക് ക്യാഷ്…
ക്രിസ്മസ്‌കാല വിപണിയില്‍ അളവുതൂക്ക സംബന്ധമായ പരാതികള്‍ പരിശോധിക്കുന്നതിനും ലീഗല്‍ മെട്രോളജി നിയമങ്ങളുടെ ലംഘനം തടയുന്നതിനും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ജില്ലാ, താലൂക്ക് തലങ്ങളിലെ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിളിച്ച് അളവുതൂക്കം സംബന്ധിച്ച് പരാതിപ്പെടാമെന്ന്…
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള ഇ- ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് ജില്ലാതല ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലയില്‍ ഇതുവരെ…
പട്ടികവര്‍ഗ വികസന ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയ്‌നികളെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഡിസംബര്‍ 28 ന് രാവിലെ 10 മുതല്‍ 11.15 വരെ മലമ്പുഴ ആശ്രമം സ്‌കൂളില്‍ നടക്കും. അപേക്ഷിച്ചവര്‍ അന്നേദിവസം രാവിലെ…
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2021- 22 ലെ രക്ഷാ പദ്ധതിയുടെ ഭാഗമായി മുതലമട, പെരുമാട്ടി ഗ്രാമപഞ്ചായത്തുകളില്‍ താല്‍ക്കാലികമായി രണ്ടുവീതം ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. ചിറ്റൂര്‍ താലൂക്കില്‍ സ്ഥിരതാമസമാക്കിയ 22- 40 വയസ്സിനുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.…
അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ പരിധിയിലുള്ള പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 29 ന് രാവിലെ 10 ന് അഗളി മിനി സിവില്‍…