ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സയന്‍സ്) (മലയാളം മാധ്യമം- കാറ്റഗറി നമ്പര്‍: 660/12) തസ്തികയിലേക്ക് 2018 ഒക്ടോബര്‍ മൂന്നിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍…
ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിലേക്ക് യുവസംരംഭകര്‍ക്ക് വ്യവസായ സംരംഭം തുടങ്ങുന്നതിന് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ www.gecskp.ac.in ലെ അപേക്ഷ പൂരിപ്പിച്ച് ജനുവരി അഞ്ചിനകം കോളേജിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ ഓഫീസില്‍ ലഭ്യമാകുംവിധം…
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര വിഭാഗങ്ങള്‍ക്കും കലാ, കായിക, സാംസ്‌കാരിക മേഖലകളില്‍ കഴിവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള സംസ്ഥാനതല അവാര്‍ഡ് 'വയോ സേവന 2021' ന് അപേക്ഷ ക്ഷണിച്ചു. വയോജന…
അനെര്‍ട്ട് മുഖാന്തിരം നടപ്പാക്കുന്ന സൗരോര്‍ജവത്ക്കരണ പദ്ധതികളായ സൗരതേജസ് (മേല്‍ക്കൂര സൗരോര്‍ജവത്ക്കരണം), പി.എം - കെ.യു.എസ്.യു.എം. സ്‌കീം (കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള പാമ്പുകളുടെ സൗരോര്‍ജവത്ക്കരണം) എന്നിവയുടെ സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ നാളെ (ഡിസംബര്‍ 23) ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ എതിര്‍വശത്തെ…
ദേശീയ ഉപഭോക്തൃ ദിനമായ ഡിസംബര്‍ 24 ന് രാവിലെ 10 ന് പ്രത്യേക അദാലത്ത് നടക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും അഭിഭാഷകരുടെയും സഹകരണത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള…
ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ നേതൃത്വത്തില്‍ അനധികൃത ലോട്ടറി വില്‍പ്പന തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളായ വേലന്താവളം, കൊഴിഞ്ഞാമ്പാറ, ഗോപാലപുരം മേഖലകളില്‍ മിന്നല്‍ പരിശോധന നടത്തി. ഭാഗ്യക്കുറി ചട്ടങ്ങള്‍ക്ക് വിരുദ്ധമായുള്ള എഴുത്തു ലോട്ടറിയും മറ്റു അനധികൃത ഭാഗ്യക്കുറി…
കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 50000/- ധനസഹായം ലഭിക്കുന്നതിനായി അപേക്ഷിക്കാം. കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുടെ ഭാര്യ/ ഭര്‍ത്താവ്/ മാതാപിതാക്കള്‍/ മക്കള്‍/ ആശ്രിതരായ സഹോദരങ്ങള്‍…
62 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 21) 86 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3 പേര്‍, ഉറവിടം അറിയാതെ രോഗം…
പാലക്കാട് ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 12,73,55,096 കിലോ നെല്ല്. ജില്ലയില്‍ 95 ശതമാനത്തോളം നെല്ല് സംഭരണം പൂര്‍ത്തിയായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് ചിറ്റൂര്‍…
പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷന്‍ അംഗമായി കെ. ശ്രീധരന്‍ മാസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഡിവിഷനിലെ അംഗം കെ.പ്രേംകുമാര്‍ ഒറ്റപ്പാലം എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ…