പത്തനംതിട്ട: കഴിഞ്ഞ 21 വര്‍ഷമായി താന്‍ താമസിക്കുന്ന സ്ഥലത്തിന് പട്ടയം കിട്ടിയതിന്റെ സന്തോഷത്തിലാണ് കല്ലറകടവിലെ ഗണേശ് നിലയത്തില്‍ രാജലക്ഷ്മി. 22 വര്‍ഷം മുമ്പ് വിധവയായ രാജലക്ഷ്മി പല വീടുകളിലും കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.…

പത്തനംതിട്ട: നാരങ്ങാനം പൊട്ടന്‍പാറയില്‍ രമണന്‍ ആചാരി സ്വന്തം പേരില്‍ പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. 80 വര്‍ഷത്തിലേറെയായി രമണന്‍ ആചാരിയുടെ കുടുംബം താമസിച്ചു വരുന്ന പത്ത് സെന്റ് വസ്തുവിന് പട്ടയം ലഭിക്കുന്നത് ഇപ്പോഴാണ്. മൂന്നു വര്‍ഷം…

പത്തനംതിട്ട: സ്വന്തമായി അടച്ചുറപ്പുള്ള വീട് ലഭിക്കുന്നതിനായി ബിന്ദു മുട്ടാത്ത വാതിലുകളില്ല. എല്ലായിടത്തും പ്രശ്‌നമായിരുന്നത് ഒരേ ഒരു കാര്യമായിരുന്നു. ആകെ ഉണ്ടായിരുന്ന മൂന്ന് സെന്റ് വസ്തുവിന് പട്ടയമില്ലെന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത് സംസ്ഥാന…

പത്തനംതിട്ട: തങ്ങള്‍ അധ്വാനിച്ച് സ്വരുക്കൂട്ടിയ തുക കൊണ്ട് വാങ്ങിയ ഭൂമിയുടെ അവകാശം ലഭിച്ച സന്തോഷത്തിലാണ് കൂടല്‍ പാങ്ങോട് തെക്കേക്കര രജിതാഭവനില്‍ രമണിയും പൊടിയനും. ഭൂമിക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് ടൈറ്റില്‍ പട്ടയം ലഭിച്ചതോടെ വീടിന്റെ ശോചനീയാവസ്ഥ…

പത്തനംതിട്ട: തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്ന് ജോലി തേടി 32 വര്‍ഷം മുമ്പ് റാന്നിയിലെത്തിയ മുരുകന് പട്ടയം എന്ന സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് അത്തിക്കയം വില്ലേജില്‍ പണ്ടാരമുക്കിലെ ചെറിയ കെട്ടിടത്തില്‍ മുരുകന്‍ താമസമാക്കിയിട്ട് 23…

പത്തനംതിട്ട: കല്ലറകടവ് ലളിതാ രാജന് പറയാനുള്ളത് സര്‍ക്കാരിന്റെ കരുതലിനുള്ള നന്ദിയാണ്. നാല്‍പ്പത് വര്‍ഷത്തില്‍ അധികമായി കൈമാറിക്കിട്ടിയ 3.21 സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഭിന്നശേഷിക്കാരനായ ഭര്‍ത്താവ് രാജന്‍പിള്ളയും ലളിതാ രാജനും കൂലിപണി…

പാരമ്പര്യമായി കൈവശം വച്ച ഭൂമിയുടെ അവകാശികളായതില്‍ സന്തോഷിച്ച് ഷാജിയും ഷിജിയും പത്തനംതിട്ട: വലംചുഴി കണ്ണങ്കര ഇടുവക്കമേലേതില്‍ ഷാജിയും ഷിജിയും തങ്ങളുടെ പൂര്‍വികര്‍ 75 വര്‍ഷത്തില്‍ അധികമായി കൈവശം വച്ചിരുന്ന ഭൂമിക്ക് പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ്.…

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാരിന്റെ കാലത്ത് ലൈഫ് മിഷനില്‍ വീട് ലഭിച്ചു, ഇപ്പോള്‍ ഈ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് പട്ടയവും തന്നു- ഏറെ സന്തോഷത്തോടെ കല്ലറക്കടവ് നന്ദിനി ഭവനത്തില്‍ സുബ്രഹ്‌മണ്യന്‍ പറഞ്ഞു.…

പത്തനംതിട്ട: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 13500 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍…

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ നൂറ് ദിനകര്‍മ പരിപാടിയുടെ ഭാഗമായുള്ള നവകേരളം 2021 പുരസ്‌കാര നിറവില്‍ തിരുവല്ല നഗരസഭയും തുമ്പണ്‍ ഗ്രാമപഞ്ചായത്തും. ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍ ഒരുക്കിയതിനാണ് ജില്ലയില്‍ നഗരസഭാ വിഭാഗത്തില്‍ തിരുവല്ലയും ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍…