കവിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്ത ആഭ്യമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ച…

സമൂഹത്തില്‍ വികസനപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസം തന്നെയാണെന്ന്  ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയദിന വാരാചാരണത്തോടനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ്…

റാന്നി പെരുനാട് പഞ്ചായത്തില്‍ ബഡ്സ്ദിന വാരാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ആഘോഷപരിപാടികളുടെ  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു.ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തിവരുന്ന…

പത്തനംതിട്ട ജില്ലയിലെ ബഡ്സ് വാരാചരണത്തിന് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പന്തളം നഗരസഭ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ കുടുംബശ്രീ പത്തനംതിട്ട ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എസ്.ആദില, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് എന്നിവര്‍ ചേര്‍ന്ന്…

ജെണ്ടുമല്ലി വിളവെടുപ്പ് ഉത്സവം നടത്തി  ഓണത്തെ വരവേല്‍ക്കാന്‍ പൂക്കള്‍ ഒരുക്കി മാതൃകയാകുകയാണ് പന്തളം തോലൂഴം ഗ്രാമത്തിലെ അഞ്ചംഗ സംഘം. ബി ടെക് ബിരുദധാരികളായ വിനീത്, അഭിജിത്, അപ്പു, വിഷ്ണു, സന്ദീപ് എന്നിവരുടെ കഠിനാധ്വാനത്തിനൊപ്പം പഞ്ചായത്ത്…

ജില്ലാ ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെയും തിരുവല്ല ക്ഷീരവികസന യൂണിറ്റിന്റെയും കടപ്ര ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍  പാല്‍ഗുണ നിയന്ത്രണ ബോധവത്ക്കരണ പരിപാടി കടപ്ര ക്ഷീരസംഘം ഹാളില്‍ നടന്നു. ബോധവത്ക്കരണ പരിപാടി പുളിക്കീഴ് ബ്ലോക്ക്…

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെയും വാര്‍ഡുകളിലേയും ജാഗ്രത സമിതി അംഗങ്ങള്‍ക്ക് പരിശീലന പരിപാടി നടത്തി . പരിശീലന പരിപാടി  ജില്ലാ പഞ്ചായത്ത് അംഗം സി കെ. ലതാകുമാരി  ഉദ്ഘാടനം ചെയ്തു. ജില്ലാ…

മേരി മാട്ടി മേരി ദേശ് ക്യാമ്പയിന്‍ പരിപാടി പരുമലയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ആസം റെജിമെന്റിൽ ജോലിചെയ്യവേ വീരമൃത്യു വരിച്ച രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ച പരുമല കിഴക്കെടുത്ത്…

സ്വാതന്ത്ര്യസമര സേനാനി ആറന്മുള പരമൂട്ടില്‍ വീട്ടില്‍ ടി. എന്‍. പദ്മനാഭപിള്ളയുടെ ഭാര്യ ഗൗരിയമ്മ വനജാക്ഷിയമ്മയെ (96) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആദരിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ…

സ്വാതന്ത്ര്യസമര സേനാനി പുറമറ്റം ഓലശേരില്‍ വീട്ടില്‍ ഇടിക്കുള ഉമ്മന്റെ ഭാര്യ റേച്ചല്‍ ഉമ്മന് ആദരവ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദീന്‍ 99 വയസുള്ള റേച്ചല്‍ ഉമ്മനെ…