പത്തനംതിട്ട:ഓണ്‍ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ മല്ലപ്പള്ളി താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തില്‍ 24 പരാതി ലഭിച്ചതില്‍ 13 എണ്ണം പരിഹരിച്ചു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയിലാണ് ഓണ്‍ലൈന്‍ അദാലത്ത് നടന്നത്. ലഭിച്ച…

ശബരിമല മകരവിളക്കിനോടനുബന്ധിച്ച് കോവിഡ് പശ്ചാത്തലത്തില്‍ തിരക്ക് കുറവാണെങ്കിലും മുന്‍വര്‍ഷങ്ങളിലേതുപോലെ ശക്തമായ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാപോലീസ് മേധാവി പി ബി രാജീവ് അറിയിച്ചു. സുഗമമായ മകരവിളക്ക് ദര്‍ശനത്തിനുള്ള എല്ലാ സാഹചര്യവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി ആറു…

പുലര്‍ച്ചെ 4 മണിക്ക് പള്ളി ഉണര്‍ത്തല്‍ 5 ന്.... തിരുനട തുറക്കല്‍ 5.05 ന് ....അഭിഷേകം 5.20 ന് ...ഗണപതി ഹോമം 6 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം 7.30 ന്…

ശബരിമല അയ്യപ്പ സന്നിധിയിലെ മകരവിളക്ക് നാളെ (ജനുവരി 14 )നടക്കും. ഭക്തിനിര്‍ഭരമായ മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ശബരിമല അയ്യപ്പസന്നിധിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവിഡ് പശ്ചാത്തലത്തില്‍ 5000 പേര്‍ക്കാണ് ഇത്തവണ പ്രവേശനം. മകരവിളക്കിന്…

പത്തനംതിട്ട: കോവിഡ് വാക്സിന്‍ വിതരണ ഉദ്ഘാടന ദിനമായ 16 ന് പത്തനംതിട്ട ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ വാക്സിന്‍ വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍…

പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം സെന്ററിലെ നവീകരിച്ച ആന മ്യൂസിയം കെട്ടിടം ഉദ്ഘാടന സജ്ജം. പ്രധാന മ്യൂസിയം കെട്ടിടം നവീകരണം, മ്യൂസിയത്തിനായി പ്രവേശന ഹാള്‍ നിര്‍മ്മാണം, ചുമരില്‍ ആനയുടെ പ്രതിമ നിര്‍മ്മിക്കുക തുടങ്ങിയവയാണ് നിര്‍മ്മാണം…

പത്തനംതിട്ട :  ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയില്‍ നിരവധി വികസന പദ്ധതികളാണു നടക്കുന്നത്. ജില്ലയില്‍ 18.526 ഏക്കറിലായി 102 പച്ചത്തുരുത്തുകളാണ് ഒരുക്കിയിട്ടുള്ളത്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് 18 വാര്‍ഡുകളിലും പച്ചത്തുരുത്തുകള്‍ നിര്‍മിച്ച് സംസ്ഥാനത്തെ തന്നെ ആദ്യത്തെ…

പത്തനംതിട്ട  തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന പന്തളം നഗരസഭാ പരിധിയില്‍ ഇന്ന് (ജനുവരി 12) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേട്ടും പത്തനംതിട്ട ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി.

പത്തനംതിട്ട:സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ അധ്യാപകര്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കുകയും ശമ്പളം നല്‍കാതിരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ഉത്തരവ് പ്രകാരം മുഴുവന്‍ ശമ്പളവും നല്‍കി പരാതി പരിഹരിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ…

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിറക്കി. 12, 13 തീയതികളിലാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജുകളില്‍…