എട്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ആംബുലന്‍സ് വിതരണം ചെയ്തു പത്തനംതിട്ട:  ആരോഗ്യരംഗത്ത്  കേരളത്തോടൊപ്പംകോന്നിയും വലിയ കുതിച്ചു ചാട്ടമാണ് ഈ കാലയളവില്‍ നടത്തിയതെന്ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാര്‍…

പത്തനംതിട്ട:  തദ്ദേശീയമായി മത്സ്യക്കൃഷി നടത്തി കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എത്തിക്കുന്ന കോന്നി ഫിഷ് എന്ന പദ്ധതി ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ ഡാമുകളുടെ ജലസംഭരണികള്‍…

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 462 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം…

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ്…

പത്തനംതിട്ട : കോവിഡ് -19 പശ്ചാത്തലത്തില്‍ ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള രണ്ടാംഘട്ട ഭക്ഷ്യ ധാന്യ കിറ്റ് പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും വിതരണം ചെയ്യുന്നു. ബന്ധപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഈ…

പത്തനംതിട്ട : ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ഓണ്‍ലൈന്‍ അദാലത്തുകള്‍ യഥാക്രമം ഈ മാസം 19, 28 തീയതികളില്‍ നടത്തും. തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഈ…

പത്തനംതിട്ട: ജില്ല  അര്‍ഹരായ മുഴുവന്‍ ഭവനരഹിതര്‍ക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വികസന മിഷനുകളില്‍ പ്രമുഖമായ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പത്തനംതിട്ട ജില്ലയ്ക്ക് ശ്രദ്ധേയമായ നേട്ടം.ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഒന്നാം…

പത്തനംതിട്ട‍:ജില്ലയില് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ നാളെ (ജനുവരി 8 വെള്ളി) രാവിലെ ഒന്‍പതിന് ആരംഭിക്കും. കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള ഡ്രൈ റണ്ണിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാ…

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 495 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം…

പത്തനംതിട്ട‍:ചെറുകോല്പ്പുഴ-മണിയാര്‍ റോഡിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ജനുവരിയില്‍ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. പ്രോജക്ട് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ നേരില്‍ കാണാന്‍ തിരുവനന്തപുരത്തു നിന്നും പൊതുമരാമത്ത് പ്രൊജക്റ്റ് പ്രിപ്പറേഷന്‍ യൂണിറ്റ് (പി.പി.യു) ഉദ്യോഗസ്ഥര്‍…