പത്തനംതിട്ട :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടത്തിവരുന്ന സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷ പരിശീലന പരിപാടിയില്‍ ഒഴിവുളള സീറ്റുകളില്‍ പങ്കെടുക്കുന്നതിന് താത്പര്യമുളള ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍ deepta.emp.lbr@kerala.gov.in എന്ന ഇ…
പത്തനംതിട്ട:സംസ്ഥാനത്ത് പ്രളയ ബാധിത പ്രദേശങ്ങളിലെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരില്‍ അന്ത്യോദയ- അന്നയോജന (എ.എ.വൈ), മഞ്ഞനിറമുള്ള റേഷന്‍കാര്‍ഡ് ഉടമകളും പരമ്പരാഗത തൊഴില്‍ ചെയ്യുന്നവരും (നെയ്ത്ത്്, മണ്‍പാത്ര നിര്‍മാണം, ബാര്‍ബര്‍, കള്ള്ചെത്ത്, കരകൗശലം, കൊല്ലപ്പണി, മരാശാരി, കല്‍പ്പണി, സ്വര്‍ണപ്പണി,…
പത്തനംതിട്ട:സംസ്ഥാനത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. പത്തനംതിട്ട ജില്ലയിലെ ജില്ലാ പഞ്ചായത്തിലേയും നാലു നഗരസഭകളിലേയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലേയും 53 ഗ്രാമപഞ്ചായത്തിലെയും…
പത്തനംതിട്ട: ഡല്‍ഹിയില്‍ ഇന്ത്യയുടെ പാര്‍ലമെന്റ് ഹാളില്‍ ജനുവരി 12, 13 തീയതികളില്‍ നടക്കുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ പത്തനംതിട്ട ജില്ലയിലെ എസ്. മുംതാസ് യോഗ്യത നേടി. ജനുവരി അഞ്ചിനു നടന്ന സ്റ്റേറ്റ്…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് (ജനുവരി 5)665 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 640 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം…
പത്തനംതിട്ട: കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന കെപ്‌കോ ആശ്രയ പദ്ധതിയുടെ കൊടുമണ്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.…
പത്തനംതിട്ട : ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍. ഓഫീസിന്റെ പ്രവര്‍ത്തന ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. പഴയ കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിലായിരുന്നു നേരത്തെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്…
പത്തനംതിട്ട ജില്ലയില്‍ സ്‌കൂളുകള്‍ക്കു പിന്നാലെ കലാലയങ്ങളും ഉണരുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം അടച്ചിട്ട ക്ലാസ്മുറികളാണ് ഇന്ന് (ജനുവരി 4) മുതല്‍ വീണ്ടും സജീവമായത്. ബിരുദ, ബിരുദാനന്തര അവസാന വര്‍ഷക്കാര്‍ക്കാണ് ക്ലാസ് ആരംഭിച്ചത്.സാമൂഹിക അകലം പാലിച്ചാണ്…
പത്തനംതിട്ട: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ തയാറാക്കിയ 2021 വര്‍ഷത്തെ ആരോഗ്യ കലണ്ടര്‍, ആരോഗ്യ, സാമൂഹിക നീതി, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. കെ. ശൈലജ…
പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്ച 385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും, എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 372 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.…