വായനദിനവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റേയും സഹകരണത്തോടെ ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി. ജില്ലയിലെ പത്ത് സ്‌കൂളുകളില്‍ ന്ന് രണ്ട് പേര്‍ വീതമുള്ള…
ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അയിരൂര്‍ രാമേശ്വരം ഗവണ്‍മെന്റ ഹയര്‍ സെക്കന്‍ഡറി സ്‌കൂളി ല്‍ യോഗ ദിനം ആചരിച്ചു. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍…
കായികരംഗത്ത് ഇരവിപേരൂര്‍ പഞ്ചായത്തിന് കരുത്തേകാന്‍ ജനകീയാസൂത്രണ പദ്ധതിയിന്‍ കീഴില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കുന്നു. കായിക മേഖലയുടെ വള ര്‍ച്ചയ്ക്കായി പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കുന്നത്. കായിക താരങ്ങള്‍, പരിശീലകര്‍, കായിക…
പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാകരുതെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ഹരിതകേരളമിഷന്റെ ഭാഗമായി സ്‌പെന്‍സ് ഡിസൈന്‍ ആന്‍ഡ് മ്യൂസിക് തയ്യാറാക്കിയ 'ഇനി എത്ര നാളേക്കോ' എന്ന വീഡിയോ സിഡി കളക്ടറേറ്റില്‍ {പകാശനം…
സമൂഹ നിര്‍മിതിക്ക് വായന അനിവാര്യം: പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള നന്മ പ്രദാനം ചെയ്യുന്ന പാരസ്പര്യത്തിന്റെ മഹാസമ്മേളനമാണ് പുസ്തകങ്ങളെന്നും ഇത്തരം പുസ്തകങ്ങളുടെ വായനയിലൂടെ മാത്രമേ സമൂഹ നിര്‍മിതി സാധ്യമാവൂ എന്നും പടയണി ആചാര്യന്‍ പ്രൊഫ.…
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ 2017-18 അധ്യയന വര്‍ഷം സ്റ്റേറ്റ്/സിബിഎസ്ഇ/ ഐസിഎസ്ഇ സിലബസുകളില്‍ 10, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ്…
മഴക്കാലത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ഹെപ്പറ്റൈറ്റിസ് എ തടയുന്നതിന് പ്ര ത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്ക ല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണിത്. മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെ യുമാണ് ഇതിന്റെ വൈറസ്…
ബാലവേല വിരുദ്ധവാരാചരണ ത്തോ ടനുബന്ധിച്ച് ശിശുക്ഷേമ സമിതിയും തൊഴില്‍ വകുപ്പും സംയുക്തമായിപത്തനംതിട്ട ടൗണ്‍ ഹാളില്‍ സെമിനാര്‍ നടത്തി. ശിശുക്ഷേമ സമിതി വൈസ്പ്രസിഡണ്ട് പ്രൊഫ. കെ. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമസമിതി സെക്രട്ടറി ജി. പൊന്നമ്മ…
മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ജില്ലയിലെ പോളിംഗ് ബൂത്തുകള്‍ പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നകാര്യം പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ജില്ലയിലെ പോളിംഗ് കേന്ദ്രങ്ങള്‍ പുനക്രമീകരിക്കുന്നത് സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും…
ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (16) 429 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരില്‍ ഒരാള്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 67…
