സംസ്ഥാന സര്‍ക്കാരിന്റേയും ഹരിതകേരള മിഷന്റേയും ഒരു കൂട്ടം കര്‍ഷകരുടേയും ശ്രമഫലമായി മരണാസന്നയായ കവിയൂര്‍ പുഞ്ചയ്ക്ക് പുതുജീവന്‍. ഇരുപത് വര്‍ഷമായി തരിശുനിലമായിരുന്ന പുഞ്ചയില്‍ ഇത്തവണ കൃഷിയിറക്കി വിജയഗാഥ രചിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. ഇതിനായി 1800 ഏക്കര്‍ തരിശുനിലമാണ്…
ആറന്മുള മണ്ഡലത്തില്‍ അവശേഷിക്കുന്ന തരിശുപാടങ്ങളില്‍ കൂടി കൃഷിയിറക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ആറന്മുള മണ്ഡലം തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി കളക്ട്രേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍…
ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. വനിതാ ശിശുവികസന വകുപ്പിന്റെയും, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റേയും, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് , കോന്നി…
ന്യൂനപക്ഷകമ്മിഷന്‍ അംഗം അഡ്വ:ബിന്ദു.എം.തോമസ് കളക് ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ പുതുതായി ഒരു പരാതി ലഭിച്ചു. ഇതുള്‍പ്പെടെ നാല് കേസുകള്‍ ആഗസ്റ്റ് രണ്ടിന് ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന അടുത്ത സിറ്റിംഗില്‍…
വായനയിലൂടെയാണ് മനുഷ്യന്‍ പൂര്‍ണനാകുന്നതെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ ടി.കെ.ജി നായര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റേയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും ലൈബ്രറി കൗണ്‍സിലിന്റേയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും ആഭിമുഖ്യത്തില്‍ നടന്ന വായനാദിന…
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 11-ാം ക്ലാസില്‍ സയന്‍സ് വിഭാഗത്തില്‍ എസ്.സി,എസ്.ടി വിഭാഗങ്ങളില്‍ ഓരോ ഒഴിവുണ്ട് .താല്പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണം.അഡ്മിഷന്‍ എടുക്കേണ്ട അവസാന തീയതി ഈ മാസം 27.ഫോണ്‍ 0468-2256000.
പമ്പാനദിയില്‍ മുങ്ങിത്താണ സഹോദരങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയ കോയിപ്രം സ്വദേശിനി രാജശ്രീയ്ക്ക് ഈ വര്‍ഷത്തെ ജീവന്‍രക്ഷാപതക്ക്. പമ്പാനദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ട പന്ത്രണ്ടും ആറും വയസുള്ളസഹോദരങ്ങളെ സ്വന്തം ജീവന്‍ പണയം വച്ച് രക്ഷപെടുത്തിയതിനാണ് പുരസ്‌കാരം. കഴിഞ്ഞവര്‍ഷം ഫെബ്രുവരി…
നന്മയുള്ള മനുഷ്യരെ രൂപപ്പെടുത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. കടപ്ര കണ്ണശ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരി ന്റെ മികവിന്റെ കേന്ദ്രമാക്കല്‍…
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി അട്ടതോട് ട്രൈബല്‍ സ്‌കൂളില്‍ യോഗാഭ്യാസവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. പെരിനാട് പഞ്ചായത്ത് പ്രസിഡണ്ട് ബീനാ സജി ഉദ്ഘാടനം ചെയ്തു. യോഗാചാര്യന്‍ ഹരികൃഷ്ണന്‍ യോഗാപരിശീലനം നല്‍കി.പഞ്ചായത്ത് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രംഗനാഥന്‍…
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ 24-ാം ഘട്ട ഗോരക്ഷാ പദ്ധതി കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഊന്നുകല്‍ കമ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അന്നപൂര്‍ണ്ണാദേവി നിര്‍വഹിച്ചു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
