വാഴ, കിഴങ്ങ് വര്‍ഗം, പച്ചക്കറി കൃഷികള്‍ക്കും മഴമറ, മിനിപോളീ ഹൗസ്, തുള്ളിനന, നെല്‍കൃഷി വികസനം, ജൈവ പച്ചക്കറി കൃഷി, കാര്‍ഷിക യന്ത്രോപകരണങ്ങള്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കും ഇലന്തൂര്‍ കൃഷിഭവനില്‍ അപേക്ഷ നല്‍കാം. കര്‍ഷക രജിസ്‌ട്രേഷന്‍,…
പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി രജിസ്‌ട്രേഷന്‍ വകുപ്പ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ജില്ലയില്‍ ഏറെ ശ്രദ്ധ നേടുന്നു. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള മുദ്രപത്രങ്ങള്‍ക്ക് ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ വ്യാജ മുദ്രപത്രങ്ങള്‍ പൂര്‍ണമായും തടയുവാന്‍…
തെരുവുനായ്ക്കളുടെ പ്രത്യുല്‍പാദനം നിയന്ത്രിക്കാന്‍ ജില്ലയില്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ആരംഭിച്ച എബിസി(അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിയിന്‍ കീഴില്‍ ഇതുവരെ 2953 നായ്ക്കളെ വന്ധീകരിച്ചു. പ്രത്യേകം പരിശീലനം നേടിയ…
26 പിഎച്ച്‌സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും ആര്‍ദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ 26 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ(പിഎച്ച്‌സി) കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നു. ജില്ലയിലെ പൊതുജനാരോഗ്യ സേവന രംഗത്ത് വന്‍ മുന്നേറ്റത്തിന് ഇതു…
കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സഹായ പദ്ധതികള്‍ കര്‍ഷകരില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. പത്തനംതിട്ട തെള്ളിയൂരിലെ കാര്‍ഡ് കൃഷി വിജ്ഞാന കേന്ദ്രം…
സൗജന്യമായി വൈഫൈ ഡേറ്റ നല്‍കുന്നതിനായി ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. രണ്ടാം ഘട്ടത്തില്‍ 194 വൈഫൈ കേന്ദ്രങ്ങളാണ് ജില്ലയില്‍ സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തില്‍ തയ്യാറാകുന്നത്. ആദ്യഘട്ടത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍, കളക്ട്രേറ്റ്,…
തോട്ടപ്പുഴശേരി പഞ്ചായത്തിലെ അരുവിക്കുഴി പനയ്ക്കത്തടം തടിയൂര്‍ റോഡ് വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്. റോഡിന്റെ വശങ്ങളില്‍…
മലയോര ജില്ലയുടെ തിലകക്കുറിയായ ഗവിയുടെ വന്യ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് യാത്രാ പദ്ധതിയുമായി ജില്ലാ കുടുംബശ്രീ മിഷന്‍ ടൂറിസം രംഗത്തേക്ക് ചുവടുവയ്ക്കുന്നു. പട്ടികജാതി വികസന വകുപ്പില്‍ നിന്നും ജില്ലാ കുടുംബശ്രീ മിഷന് അനുവദിച്ച 89…
പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കുന്നതിനുള്ള കാലതാമസം പരിഹരിക്കുന്നതിനും ഫയല്‍ തീര്‍പ്പ് കല്‍പ്പിക്കല്‍ കാര്യക്ഷമമാക്കുന്നതിനും 2018-19 വര്‍ഷത്തില്‍ ഫയല്‍ ഓഡിറ്റ് എന്ന സമഗ്ര പദ്ധതി നടപ്പാക്കും. ജില്ലാതല ഫയല്‍ ഓഡിറ്റിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ ഉപഡയറക്ടറുടെ…
അപ്പര്‍കുട്ടനാടിന്റെ കരിമ്പുകൃഷിയുടെ സംഭരണ, വിതരണ കേന്ദ്രമായിരുന്നു ഒരുകാലത്ത് പുളിക്കീഴ് ബ്ലോക്ക്. അറുപത്- എഴുപത് കാലഘട്ടങ്ങളില്‍ പമ്പാ ഷുഗര്‍ മില്ലിലേക്ക് 1500 ഓളം ടണ്‍ കരിമ്പ് വരെ ഇവിടെ നിന്ന് നല്‍കിയിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജിയോഗ്രാഫിക്കല്‍…
