കയര്‍ വികസന വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഏകദിന സെമിനാര്‍ നടത്തി. ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തിയ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി…

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വനിതാ വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രതാ സമിതി, ജിആര്‍സി കള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വുമണ്‍ സ്റ്റഡീസ്,…

ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാന തല ക്വിസ്മത്സരത്തിന് മുന്നോടിയായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുളള ( 8,9,10 ക്ലാസുകള്‍ ) പത്തനംതിട്ട ജില്ലാതല പ്രാഥമിക സ്‌ക്രീനിംഗ് ഈ മാസം…

വിദ്യാലയങ്ങളില്‍ സജ്ജമാക്കിയ വിദ്യാ സൗഹൃദ ക്ലാസ് അന്തരീക്ഷം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിനും  കോവിഡാനന്തര സാമൂഹിക പരിതസ്ഥിതിയില്‍ പുത്തന്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ക്ലാസ്സ്റൂം വിനിമയം കാര്യക്ഷമമാക്കുന്നതിനും അധ്യാപകരെ സജ്ജരാക്കാന്‍ സമഗ്രശിക്ഷാ കേരളയും,കൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 'ടെക്കി…

ഗണിതത്തിന്റെ മന്ത്രികതയിലൂടെ വിദ്യാര്‍ഥികളെ സഞ്ചരിപ്പിക്കുന്നതിനായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന റാന്നി നോളജ് വില്ലേജിന്റെ ഭാഗമായ ജ്വാല പദ്ധതി എംഎസ് എച്ച്എസ്എസില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍…

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ഒക്ടോബര്‍ 13 മുതല്‍ 17 വരെ ശക്തമായ മഴയ്ക്കുള്ള (യെല്ലോ അലര്‍ട്ട്) മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം…

ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മാതൃകയാവുന്നു. ഒരു വ്യക്തിയുടെ പ്രാഥമികമായുളള  ആവശ്യങ്ങളാണ് ആഹാരം, വസ്ത്രം, പാര്‍പ്പിടം. എന്നാല്‍ നമ്മുക്ക് ചുറ്റും ഒരു നേരത്തെ ഭക്ഷണത്തിന് പോലും  നിവൃത്തിയില്ലാത്തവര്‍ക്ക് ഭക്ഷണമൊരുക്കണം എന്ന…

മണ്ണിലിറങ്ങി കൃഷി ചെയ്യാന്‍ പുതുതലമുറയ്ക്ക് പാഠം പകര്‍ന്ന് വി.പി വിദ്യാധരപണിക്കര്‍ കൊയ്‌തെടുത്തത് നൂറുമേനി വിജയം. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായ ജനപ്രതിനിധികളും കൃഷിയിലേക്ക് എന്നതിന്റെ ഭാഗമായാണ് പന്തളം തെക്കേക്കര പഞ്ചായത്തിലെ ഇടമാലിയിലെ…

നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ലയുടെ ഭാഗമായുള്ള ശുചിത്വ സര്‍വേ നവംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റില്‍ നടത്തിയ ജില്ലാ ശുചിത്വ സമിതി യോഗത്തില്‍…

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന റെയിന്‍ ( റാന്നി എഗന്‍സ്റ്റ്  നാര്‍ക്കോട്ടിക്‌സ് ) പദ്ധതി പ്രകാരം നവംബര്‍ ഒന്നിന് സ്‌കൂള്‍, കോളജ്,…