പരുമല തീര്‍ഥാടനം വിജയകരമാക്കാന്‍ സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്ന് അഡ്വ. മാത്യു റ്റി. തോമസ് എം.എല്‍.എ പറഞ്ഞു. പരുമല പെരുനാള്‍ തീര്‍ഥാടനമുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനു പരുമല പളളി സെമിനാരിഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.…
കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നുവെന്നും അത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണന്നും കേരളനിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.പന്തളം ബ്ലോക്ക് പഞ്ചായത്തുതല റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം കുളനടയില്‍ നിര്‍വഹിച്ചു സംസാരിക്കുയായിരുന്നു അദ്ദേഹം. …
കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസനം സാമൂഹ്യമുന്നേറ്റത്തിന്റെ ഫലമാണെന്ന് ആരോഗ്യ, വനിതാ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ് ഗേള്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുനു മന്ത്രി. ഒന്നോ രണ്ടോ…
ജനബാഹുല്യം കണക്കിലെടുത്ത് പരുമല പെരുനാളിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പരുമല പെരുന്നാളിന് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് പരുമല പള്ളി സെമിനാരി ഹാളില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍…
കൃത്യനിര്‍വഹണ സമയത്തുണ്ടാകുന്ന സമ്മര്‍ദ്ദം സംഘര്‍ഷമാക്കി മാറ്റരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ് സ്റ്റാഫുകള്‍ക്കും, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റാഫുകള്‍ക്കുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സ്‌ട്രെസ്സ് മാനേജ്‌മെന്റ് ക്ലാസ്…
സാമൂഹികനീതി നിഷേധിക്കപ്പെടരുതെന്നും, സമത്വമാണ് ആവശ്യമെന്നും അതിനായി എല്ലാവരും ഒത്തുചേരണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം 2023 ന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിന്റെയും…
പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം വളരെയധികം വര്‍ധിച്ചിരിക്കുകയാണെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തിലെ കിസിമം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി…
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തില്‍ നടന്ന തിരികെ സ്‌കൂളില്‍ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പെരുനാട് ബഥനി ഹൈസ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹന്‍ നിര്‍വഹിച്ചു. ആറ് ഡിവിഷനായി 50 കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു.…
ഗാന്ധി ജയന്തിയോടനുബന്ധിച്ച് മാലിന്യമുക്തം നവകേരളം, സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും പരിസരവും വൃത്തിയാക്കി. ദേശവ്യാപക ശുദ്ധീകരണ പ്രക്രിയയുടെ…
ഗാന്ധി ജയന്തിയോടനുബന്ധിച്ച് മാലിന്യമുക്തം നവകേരളം, സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി ഒറ്റ ദിവസം, ഒരൊറ്റ മണിക്കൂര്‍ എന്ന വിപുലമായ ശുചീകരണ പ്രവര്‍ത്തനത്തിന്റെ പന്തളം തെക്കേക്കര പഞ്ചായത്തുതല ഉദ്ഘാടനം പറന്തല്‍ ജംഗ്ഷനില്‍ ജില്ലാ കളക്ടര്‍…