സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് പുറമെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം കൂടി നൽകുന്ന പദ്ധതിക്ക് നടത്തറ പഞ്ചായത്തിൽ തുടക്കമായി. മൂർക്കനിക്കര, ആശാരിക്കാട് ഗവ. യു പി സ്കൂളുകളിലാണ് പദ്ധതിക്ക് തുടക്കമായത്. ആശാരിക്കാട് ഗവ. യുപി സ്കൂളിൽ ബ്ലോക്ക്…
ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമണി (സാഫ്)ൻറെ ആഭിമുഖ്യത്തിൽ ലഹരിവിമുക്ത കേരളം "സുമുക്തി " ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.…
നാടിന്റെ വെളിച്ചം കെടുത്തുന്ന ലഹരിയെന്ന വിപത്തിനെതിരെ അണിനിരന്ന് കൗമാരപ്പട ജീവിതമാണ് ലഹരി എന്ന സന്ദേശമുയർത്തി ചടുല നൃത്തങ്ങളാലും തെരുവ് നാടകാവതരണം കൊണ്ടും ശക്തൻ സ്റ്റാന്റിലെ ജനങ്ങളിലേയ്ക്ക് ഇറങ്ങി വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാരിന്റെ ലഹരി മുക്ത…
മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ഉറപ്പ് നല്‍കി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം മെച്ചപ്പെടുത്താനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. നാനാമേഖലയിലേയ്ക്കും കുട്ടികളെ ഉയര്‍ത്തി…
കര്‍ഷകര്‍ക്ക് വിസ്മയവും വിജ്ഞാനവും സമ്മാനിച്ച് വടക്കാഞ്ചേരി അകംപാടം പാടശേഖരത്തില്‍ ഡ്രോണ്‍ പറന്നു. പാടശേഖരത്തിലെ അഞ്ച് ഹെക്ടറോളം വരുന്ന കൃഷിഭൂമിയില്‍ ജൈവ കീടനാശിനിയായ സ്യൂടോമോണസ് ഫ്‌ലൂറസന്‍സ് ഡ്രോണ്‍ ഉപയോഗിച്ച് സ്‌പ്രേ ചെയ്തു. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ…
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തൃശൂർ ജില്ല യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശാഭിമാനി കലാ-കായിക സാംസ്ക്കാരിക വേദി എടക്കളത്തൂരിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ തല ഫുട്ബോൾ മേള പറപ്പൂർ സെൻ്റ് ജോൺസ് പള്ളി…
പിന്നോക്ക വിഭാഗങ്ങളുടെ വളർച്ചക്കും മികച്ച സമൂഹ നിർമ്മിതിക്കും വേണ്ടത് മെച്ചപ്പെട്ട വിദ്യാഭ്യാസമെന്നു പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്കക്ഷേമ ദേവസ്വം പാർലിമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണൻ. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ ഐക്യദാർഢ്യ…
ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണം നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തും. 2021-22 വർഷം ആധാരമാക്കിയാണ് സെൻസസ് നടത്തുന്നത്. സെൻസസിന്റെ ഭാഗമായുള്ള ജില്ലാതല പരിശീലന പരിപാടിയുടെ…
നാല് നൂറ്റാണ്ട് പഴക്കമുള്ള ഗുരുവായൂരിലെ പുന്നത്തൂർ കോവിലകം കെട്ടിടത്തിന് പുനർജ്ജന്മം. പുന്നത്തൂർ കോട്ടയിലെ കോവിലകം നവീകരണത്തിന്റെ പദ്ധതി രേഖയ്ക്ക് ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിച്ചു. 5.38 കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങൾ നവംബർ മാസത്തോടെ ആരംഭിക്കാനാണ്…
ആർപ്പുവിളികളുടെയും ആരവത്തിന്റെയും ആവേശത്തിരയിൽ കോട്ടപ്പുറം കായലിലെ ഓളപരപ്പിൽ വിജയം നേടി പള്ളത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതയ്യിൽ ചുണ്ടൻ വള്ളവും തുരുത്തിപുറം ചെറുവള്ളവും നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ 9 സ്ഥാനം വഹിച്ച…