കൃഷിവകുപ്പ് മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന 'കൃഷിദര്‍ശന്‍' പ്രാദേശിക കാര്‍ഷിക വിലയിരുത്തല്‍ യജ്ഞത്തിന് തുടക്കം.…
പൊലിമയോടെ 40000 സ്ത്രീകൾ കൃഷിയിലേയ്ക്ക് വിള അധിഷ്ഠിത കൃഷിയിൽ നിന്ന് വ്യത്യസ്തമായി വിളയിടം അധിഷ്ഠിതമായ കാർഷിക പ്ലാനാണ് സര്‍ക്കാർ തയ്യാറാക്കുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. വിളയിടങ്ങൾക്ക് അനുകൂലമായ വിധത്തിലുള്ള പ്ലാനാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.…
വെണ്ണൂര്‍തുറ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ആസൂത്രണഭവന്‍ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍…
വനാതിര്‍ത്തി പ്രദേശങ്ങളിലെ വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശം, മനുഷ്യ-വന്യജീവി സംഘര്‍ഷം എന്നിവ കുറയ്ക്കുന്നതിനായി ആവിഷ്‌കരിച്ച വന്യമിത്ര സംയോജിത പദ്ധതി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പിലാക്കും. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍…
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ 30 വര്‍ഷത്തിന് ശേഷം ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തന സജ്ജമായി. നവീകരിച്ച പ്രസവ വാര്‍ഡും ഓപ്പറേഷന്‍ തിയേറ്ററും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ നാടിന് സമര്‍പ്പിച്ചു. താലൂക്ക് ആശുപത്രിയുടെ…
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി "ജനകീയം 2022" ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ആറ് യൂണിറ്റുകളിൽ 120 ഓളം ടീമുകൾ പങ്കെടുത്ത പ്രാഥമിക മത്സരത്തിൽ നിന്ന് 18…
കേരളത്തിലെ എല്ലാ ആയുര്‍വേദ നേത്ര സ്‌പെഷ്യാലിറ്റി യൂണിറ്റുകളിലെയും സേവനങ്ങള്‍ക്ക് മിനിമം സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിക്കുന്നതിനുള്ള സംസ്ഥാനതല ശില്പശാല നടന്നു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സലജകുമാരി പി ആര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.…
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് വിജയകരമായി നടപ്പാക്കിയ പെരിഞ്ഞനോര്‍ജ്ജം സോളാര്‍ വൈദ്യുത ഗ്രാമപദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നതിന്റെ ആദ്യപടിയായി പഞ്ചായത്ത് സന്ദര്‍ശിച്ച് തമിഴ്‌നാട് സംഘം. പദ്ധതിയുടെ നടത്തിപ്പ് നേരിട്ട് മനസിലാക്കാനാണ് നാല്‍പതോളം വരുന്ന സംഘം പഞ്ചായത്തിലെത്തിയത്. തമിഴ്നാട്ടിലെ തെരഞ്ഞെടുത്ത…
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചരണ പരിപാടികളുടെ ഭാഗമായി എടവിലങ്ങ് പഞ്ചായത്തിൽ മനുഷ്യ ചങ്ങല തീർത്തു. "ലഹരി ഉപേക്ഷിക്കാം, നല്ല നാളേയ്ക്കായി ഇന്ന് തന്നെ മാറാം" എന്ന സന്ദേശത്തോടെ കൈകോർത്ത മനുഷ്യചങ്ങലയിലൂടെ ലഹരിയിൽ നിന്ന്…
തൃശൂർ ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണം നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തും. 2021-22 വർഷം ആധാരമാക്കിയാണ് സെൻസസ് നടത്തുന്നത്. സെൻസസിന്റെ ഭാഗമായുള്ള ജില്ലാതല പരിശീലന…