പുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ ഗാര്‍ഹിക ഉപഭോക്തക്കള്‍ക്ക് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി കെഎസ്ഇബിയുടെ നേതൃത്വത്തില്‍ സ്പോട്ട് രജിസ്ട്രേഷന്‍ സംഘടിപ്പിച്ചു. കലക്ടറേറ്റ് കോമ്പൗണ്ടില്‍ നടന്ന രജിസ്ട്രേഷന്‍ ജില്ല കലക്ടര്‍ ഹരിത വി കുമാര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി…
കേരള സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി വിപുലമായ ജനകീയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം കോസ്റ്റ് ഫോർഡ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ…
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങി ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനം എപ്രകാരമായിരിക്കണമെന്ന് മോക്ക്ഡ്രില്ലിലൂടെ അവതരിപ്പിച്ച് തൃശൂര്‍ റൂറല്‍ പൊലീസും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും. അതിരപ്പിള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പണ്ടാരംപാറയിലാണ് മോക്ക്ഡ്രില്‍ സഘടിപ്പിച്ചത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ…
കൊടകരയിൽ ഇനി ജൈവവൈവിധ്യ ഉദ്യാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിത സമൃദ്ധി വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോവുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ജൈവവൈവിധ്യ സംരക്ഷണവും വനവൽക്കരണവും നിത്യജീവിതത്തിന്റെ ഭാഗമായി ഏറ്റെടുക്കേണ്ടതിന്റെ…
പ്രതിഭകളെ ആദരിച്ച് 'മുന്നോട്ട് 2022' ക്യാമ്പസുകളിലെ ലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്നതിനായി എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'മുന്നോട്ട് 2022'…
കൃഷിദർശൻ കാർഷിക പ്രദർശന നഗരിയിൽ മൂല്യവർദ്ധിത ഉല്പന്നങ്ങൾ തയ്യാറാക്കുന്ന യന്ത്രോപകരണങ്ങളുടെ പവലിയൻ സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമാവുന്നു. കർഷകർക്കും പുതുതായി സംരംഭം ആരംഭിക്കാനാഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമാകുന്നതാണ് യന്ത്രോപകരണങ്ങളുടെ പവലിയൻ. പഴവർഗങ്ങൾ, ധാന്യങ്ങൾ, സുഗന്ധ വ്യജ്ഞനങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ…
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതികളെ കുറിച്ച് യുവതി, യുവാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനായി ജില്ലയിലെ സ്വയം തൊഴില്‍ സംരംഭകര്‍ക്കായി ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല…
കൃഷിദര്‍ശന്‍ പരിപാടിക്ക് ഒല്ലൂക്കര ബ്ലോക്കില്‍ തുടക്കം കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കാനുള്ള വിപുലമായ പാക്കേജാണ് 'കൃഷിദര്‍ശന്‍' എന്ന് റവന്യൂമന്ത്രി കെ. രാജന്‍. കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരോട് സംവദിച്ച്അവരുടെ പ്രശ്‌നങ്ങള്‍…
സമൂഹത്തിന്റെ നാനാതുറകളെയും ചൂഴ്ന്നുനില്‍ക്കുന്ന ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ ബോധവല്‍ക്കരണവുമായി ആരോഗ്യവകുപ്പിന്റെ നാടകം- ശാന്തിപുരം ബസാര്‍ അവതരണം തുടങ്ങി. നാടകാവതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെവ്വൂര്‍ സെന്റ് സേവ്യേഴ്സ് ഹൈസ്‌കൂളില്‍ സി സി മുകുന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു.…
ശ്രീധരിപ്പാലം സ്ഥലം വിട്ടുനല്‍കിയവര്‍ക്കുള്ള രേഖകള്‍ വിതരണം ചെയ്തു സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. നടത്തറ, ശ്രീധരിപ്പാലം ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ രേഖകള്‍ കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ സര്‍വ്വെ…