കൃഷിയിടങ്ങളിലേയ്ക്ക് ഇന്ന് (ഒക്ടോബർ 28) മന്ത്രിയും ഒല്ലൂക്കരയിൽ തുടരുന്ന കൃഷിമന്ത്രിയുടെ ബ്ലോക്ക് തല കർഷക സമ്പർക്ക പരിപാടിയായ കൃഷിദർശന്റെ പ്രധാന  ഇനങ്ങളിൽ ഒന്നായ കൃഷിയിട സന്ദർശനം കർഷകൻ്റെ മനസ് തൊട്ടറിഞ്ഞ അനുഭവം. ഒല്ലൂക്കര, മാടക്കത്തറ,…

കൃഷിദർശന്റെ ഭാഗമായുള്ള കാർഷിക  പ്രദർശനമേളയിൽ കാർഷിക മേഖലയിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പ്രോത്സാഹനവുമായി സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യത്തിൻ്റെ പ്രദർശന സ്റ്റാൾ. എസ്എഫ്എസിയുടെ വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അറിയാൻ ധാരാളം പേരാണ് സ്റ്റാൾ സന്ദർശിക്കുന്നത്.…

കുന്നംകുളത്ത് നവംബർ 3, 4 തിയതികളിലായി നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെയും വൊക്കേഷണൽ എക്സ്പോയുടെയും ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനവും എ സി മൊയ്തീൻ എംഎൽഎ നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സീത…

നടത്തറ ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവ്വഹിച്ചു. പൂച്ചട്ടി, മുരിയൻകുന്ന് പാറകുളത്തിൽ മത്സ്യ വിത്തിറക്കിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. സുഭിക്ഷ കേരളം-ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ഉൾനാടൻ…

മറ്റത്തൂര്‍ പഞ്ചായത്തിലെ, കോടാലി ഗവ.എല്‍പി സ്‌കൂളിന്റെ മുഴുവന്‍ പ്രവര്‍ത്തനവും ഇനി സൗരോര്‍ജ്ജ കരുത്തില്‍. വിദ്യാഭ്യാസ വകുപ്പിലെ 2021-22 വര്‍ഷത്തെ എസ്എസ്‌കെ ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് 10 സോളാര്‍ പാനലുകള്‍ സ്‌കൂളില്‍…

വേലൂർ ഗ്രാമപഞ്ചായത്തിൽ ജലഗുണനിലവാര പരിശോധന ലാബ് വേലൂർ ഗ്രാമപഞ്ചായത്തിലെ ജലഗുണനിലവാര പരിശോധന ലാബ് ഗവ.രാജ സർ രാമവർമ്മ ഹയർ സെക്കന്ററി സ്കൂളിൽ യാഥാർത്ഥ്യമായി. എ സി മൊയ്തീൻ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന്…

കുന്നംകുളം നഗരസഭയുടെ നല്ല വീട് നല്ല നഗരം പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗൂഗിള്‍ ഫോം സർവ്വേ പരിശീലന പരിപാടി ആരംഭിച്ചു. ഗൂഗിള്‍ ഫോം വഴി മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ സർവ്വേ നടത്തുന്നതിനുള്ള പരിശീലനമാണ്…

കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തെക്കുംകര ഗ്രാമപഞ്ചായത്തില്‍ നടന്നു. നാളികേരത്തിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക വഴി കര്‍ഷകര്‍ക്ക് അര്‍ഹമായ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ…

നീരുറവ് പദ്ധതിയുടെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്തിലെ പാപ്പിനിപ്പാടം നീര്‍ത്തടം. പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ബ്ലോക്കിലെ ഒരു പഞ്ചായത്തിലെ നീര്‍ത്തടമാണ് നടത്തിപ്പിനായി തെരഞ്ഞെടുക്കുക. അഞ്ച് വാര്‍ഡുകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട നീര്‍ത്തടമാണ് പാപ്പിനിപ്പാടം. മാട്ടുമല്ല (വാര്‍ഡ് 6), ശാന്തിനഗര്‍…

കൃഷിമന്ത്രിയുടെ പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞവുമായി ബന്ധപ്പെട്ട് മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ കൃഷിയും മൂല്യവർദ്ധനവും എന്ന ആശയത്തിലൂന്നി നടക്കുന്ന കാർഷികമേളയിൽ വേറിട്ട പ്രദർശനവുമായി കേരള കാർഷിക സർവകലാശാല. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്വന്തം വരുമാനം…