ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ "പച്ചക്കുട" ക്ക് രൂപരേഖയായതായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു. നവംബർ 4 ന് കൃഷിമന്ത്രി പി .പ്രസാദ് പച്ചക്കുട ഉദ്‌ഘാടനം ചെയ്യും. പദ്ധതിയുടെ നടത്തിപ്പിനായി "പച്ചക്കുട"…
മുണ്ടുമടക്കി തനിനാടൻ കർഷകരായി മന്ത്രിമാർ തന്നെ പാടത്തേയ്ക്കിറങ്ങിയപ്പോൾ കർഷകർക്കും അത് ഇരട്ടി ആവേശമായി. ഒല്ലൂക്കരയിൽ തുടരുന്ന ബ്ലോക്ക് തല കർഷക സമ്പർക്ക പരിപാടിയായ കൃഷിദർശന്റെ പ്രധാന ഇനങ്ങളിൽ ഒന്നായ കൃഷിയിട സന്ദർശനത്തിലാണ് കൃഷിമന്ത്രി പി പ്രസാദും…
വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസം കൂട്ടികളിൽ ആത്മവിശ്വാസം വളർത്തി : മന്ത്രി ആർ.ബിന്ദു പുതുതലമുറയ്ക്ക് അന്യമായ ഓലക്കുടിൽ, ചാന്ത് കൊണ്ടെഴുതിയ മുറ്റം, പ്രകൃതിയുടെ ഊഷ്മളത നിറഞ്ഞ ഉദ്യാനം, കളിക്കാനും രസിക്കാനുമായി ഊഞ്ഞാലും തീവണ്ടിയും നിറഞ്ഞ പാർക്ക്…
നമ്മുടെ മാലിന്യം നമ്മുടെ മാത്രം ഉത്തരവാദിത്വമാണെന്ന പൊതുബോധം സമൂഹത്തിനുണ്ടാകണമെന്ന് റവന്യൂമന്ത്രി കെ രാജന്‍. മാലിന്യമില്ലാത്തൊരു നാട് സൃഷ്ടിക്കുക എന്ന വലിയ ദൗത്യം ഹരിതകര്‍മ്മസേന മാത്രം നേതൃത്വം നല്‍കിയത് കൊണ്ട് പൂര്‍ണമാകില്ല. എന്റെ മാലിന്യം എന്റെ…
കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നവീന ആശയമായ 'വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട്' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഉത്പന്ന വിപണന മേള തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുംബശ്രീ ബി.എന്‍.എസ്.ഇ.പി ചെയര്‍പേഴ്‌സണ്‍ രജനി…
തൃശൂര്‍ സബ് കലക്ടറായി മുഹമ്മദ് ഷഫീഖ് ചുമതലയേറ്റു. 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. കണ്ണൂരില്‍ അസിസ്റ്റന്റ് കലക്ടറായിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പില്‍ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. ഐഐടി കാണ്‍പൂരില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിംഗില്‍…
ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി മാള ബ്ലോക്ക് പഞ്ചായത്തിൽ സംരംഭകർക്കായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സ്വയം തൊഴിൽ സംരംഭക ആശയങ്ങൾ പരിചയപ്പെടുത്താനും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന സേവനങ്ങൾ, ആനുകൂല്യങ്ങൾ…
കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാനുള്ള ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ കടലോര നടത്തം സംഘടിപ്പിച്ചു. എംഇഎസ് അസ്മാബി കോളേജ് മുതല്‍ ശ്രീകൃഷ്ണമുഖം ബീച്ച്‌വരെ…
കടങ്ങോട് ഗ്രാമപഞ്ചായത്ത് കൈക്കുങ്ങര രാമവാര്യര്‍ സ്മാരക ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ദേശീയ ആയുര്‍വേദ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജീവിതശൈലി രോഗ പ്രതിരോധ മെഡിക്കല്‍ ക്യാമ്പ്, ഔഷധ സസ്യങ്ങള്‍, ധാന്യങ്ങള്‍, ഗൃഹ ഔഷധികള്‍…
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുളള ജില്ലാതല പരിശീലനം ജില്ലാപഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ…