ഭൗമസൂചികയിൽ ഇടംനേടിയ തൃശ്ശൂരിൻ്റെ സ്വന്തം ചെങ്ങാലിക്കോടൻ മുതൽ രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ വരെ. എം മുകുന്ദൻ മുതൽ എം ഡി ശ്രീനിവാസനും പൊറ്റി ശ്രീരാമുലുവും വരെ. മലയാളഭാഷയെയും കേരളചരിത്രത്തെയും തൊട്ടും അറിഞ്ഞും മുന്നേറാൻ ഉതകുന്ന…

പതിനാലാം പഞ്ചവത്സര പദ്ധതിയിൽ കേരളം അതി ദരിദ്രരില്ലാത്ത നാടായി മാറുകയാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ചൂണ്ടൽ പഞ്ചായത്തിലെ 'നമ്മളൊന്ന് ഗ്രാമോത്സവം' സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിശപ്പില്ലാത്ത…

അന്ധവിശ്വാസവും അനാചാരവും സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യണമെന്ന് പട്ടികജാതി, പട്ടികവർഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ലോകത്ത് ഒരുപാട് മാതൃക കാണിച്ച സംസ്ഥാനമാണ് കേരളം. അത് തുടരണമെങ്കിൽ അന്ധവിശ്വാസത്തിനെതിരെ സമൂഹത്തിൽ നിന്ന് പ്രതിരോധം…

ഗുരുവായൂർ സത്യഗ്രഹം പകർന്ന് നൽകിയ നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊണ്ട് കൂടുതൽ മെച്ചപ്പെട്ട സമൂഹമായി മാറാൻ ശ്രമിക്കണമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ. ഗുരുവായൂർ ദേവസ്വത്തിന്റെ ക്ഷേത്രപ്രവേശന സത്യഗ്രഹ നവതിയുടെയും ക്ഷേത്ര പുനരുദ്ധാരണ സുവർണ്ണ ജൂബിലിയുടെയും സമാപനം…

പ്രഥമ കേരളശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ പ്രമുഖ ആണവ ശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ എം പി പരമേശ്വരനെ തൃശൂര്‍, കോട്ടപ്പുറത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തി തൃശ്ശൂർ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ സന്ദര്‍ശിച്ചു. വിവിധ മേഖലകളില്‍…

ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കലാസാംസ്കാരിക പരിപാടിയായ 'നമ്മളൊന്ന് ഗ്രാമോത്സവം 22' ന് തുടക്കമായി. പഞ്ചായത്ത് തലത്തിലുള്ള വിവിധ കലാസംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. പരിപാടിയുടെ ലോഗോ…

ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തില്‍ ആവിഷ്‌കരിച്ച പൊലിമ പുതുക്കാടിന്റെ ലോഗോ കൃഷിമന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ കെകെ രാമചന്ദ്രന്‍ എംഎല്‍എ മന്ത്രിക്ക് നല്‍കിയാണ്…

പൊയ്യ അഡാക് ഫിഷ് ഫാമിലെ ബണ്ടുകള്‍ക്ക് മുളയും കണ്ടല്‍ ചെടികളും ഉപയോഗിച്ച് സംരക്ഷണ കവചം ഒരുക്കുന്നു. മൂന്ന് കിലോമീറ്റര്‍ വിസ്തൃതിയിലുളള അഡാക് ഫാമിന്റെ കായലിനോട് ചേര്‍ന്നുളള പുറം ബണ്ടില്‍ കണ്ടല്‍ചെടികളും അകംബണ്ടില്‍ മുളയും നട്ടാണ്…

പുകവലിയും അനുബന്ധ ഉല്‍പ്പന്നങ്ങളും സൃഷ്ടിക്കുന്ന ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ പുകവലി നിവാരണ ക്ലിനിക്ക് ഒരുക്കി പോര്‍ക്കുളം ഗ്രാമപഞ്ചായത്ത്. പോര്‍ക്കുളം കുടുംബാരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പുകവലി സ്വയം നിര്‍ത്താന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടവര്‍,…

മാതൃകാ കുടുംബാരോഗ്യ കേന്ദ്രമാക്കുക ലക്ഷ്യം അതിരപ്പള്ളി മേഖലയോട് ചേര്‍ന്ന വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് ഒരു കോടി രൂപ അനുവദിക്കാന്‍ തീരുമാനമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലയോട് ചേര്‍ന്ന് കിടക്കുന്ന…